1. മറ്റുള്ളവ
  2. ആരോഗ്യം
  3. ലേഖനങ്ങള്‍
  4. Tea Harm Health Tips

ചായകുടിക്കുന്നതുമൂലം ഉണ്ടാകുന്ന ആറ് സൈഡ് എഫ്ക്ടുകള്‍ ഇവയാണ്

Tea Health
ഇന്ത്യക്കാരുടെ ഇഷ്ടപാനിയമാണ് ചായ. ചായക്ക് ആരോഗ്യ ഗുണങ്ങള്‍ ഉണ്ടെങ്കിലും കൂടുതല്‍ കുടിക്കുന്നത് നല്ലതല്ല. കൂടുതല്‍ ചായ കുടിക്കുന്നത് സ്‌കിന്‍ കാന്‍സറിന് കാരണമാകുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. കൂടാതെ ക്രോണിക് സ്‌കിന്‍ രോഗങ്ങളും ഉണ്ടാകും. മറ്റൊന്ന് അലര്‍ജിയാണ്. 
 
ചായകുടി ശരീരത്തില്‍ ഇന്‍ഫ്‌ളമേഷനും തൊലിപ്പുറത്ത് ചുവന്ന് തടിക്കുന്നതിനും കാരണമാകും. ചായകുടി നിങ്ങളെ പ്രായക്കൂടുതലുള്ളവരാക്കി മാറ്റും. കൂടാതെ ഹോര്‍മോണ്‍ അസന്തലിതാവസ്ഥയ്ക്കും കാരണമാകും.
അടുത്ത ലേഖനം
വയര്‍ കുറയ്ക്കാന്‍ ഒരുപാടൊന്നും ചെയ്യെണ്ട, ഈയൊരു ഡ്രിങ്ക് കുടിച്ചാല്‍ മതി