1. മറ്റുള്ളവ
  2. ആരോഗ്യം
  3. ലേഖനങ്ങള്‍
  4. Summer Health News

വേനല്‍ക്കാലം ആരോഗ്യകരമാക്കാന്‍ അഞ്ചുഭക്ഷണങ്ങള്‍

Summer Health News
രാജ്യത്ത് വേനല്‍ക്കാലത്തിന്റെ ആരംഭം തുടങ്ങിയിരിക്കുകയാണ്. കാലാവസ്ഥയ്ക്കനുസരിച്ച് ജീവിത ചര്യകളിലും മാറ്റം കൊണ്ടുവരേണ്ടത് അത്യാവശ്യമാണ്. പ്രധാനമായും ശരീരത്തില്‍ ജലാംശം കുടുതലായി നിലനിര്‍ത്തുകയാണ് വേണ്ടത്. 
 
വേനല്‍ക്കാലത്ത് ശരീരത്തെ തണുപ്പിക്കാന്‍ കഴിക്കാവുന്ന നല്ലൊരു ഭക്ഷണമാണ് ഉള്ളി. നിരവധി മൈക്രോ ന്യൂട്രിയന്റ് അടങ്ങിയ ഭക്ഷ്യ വസ്തുവാണ് ഉള്ളി. വേനല്‍ക്കാലത്തെ പ്രധാന ആരോഗ്യ പ്രശ്‌നമാണ് ഡീഹൈഡ്രേഷന്‍. ഇത് തടയാന്‍ എറ്റവും നല്ലത് തണ്ണിമത്തനും വെള്ളരിയുമാണ്. 
 
വേനല്‍ക്കാലത്ത് നല്ലൊരു ഭക്ഷണാണ് തൈര്. ഭക്ഷണത്തിന് ശേഷം കുറച്ചു തൈര് കഴിക്കുന്നത് നല്ലതാണ്. മറ്റൊന്ന് നാരങ്ങയാണ്. നാരങ്ങവെള്ളം വേനല്‍ക്കാലത്തെ പ്രധാന പാനിയമാക്കാം. 
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
Happy Kiss Day 2023: പ്രണയം തുളുമ്പുന്ന ചുംബനങ്ങള്‍