അനുബന്ധ വാര്‍ത്തകള്‍
- ശരീര ഭാരം കുറയ്ക്കാന്‍ ആദ്യം നോ പറയേണ്ടത് പഞ്ചസാരയോട്
- മധുരം ധാരാളം കഴിക്കുന്നവരാണോ, കാത്തിരിക്കുന്നത് ഗുരുതര രോഗങ്ങള്‍!
- കൂടുതല്‍ മധുരം കഴിക്കുന്നവരാണോ, ഇക്കാര്യങ്ങള്‍ അറിയണം
- അധികം മധുരം കഴിക്കുന്നത് ശീലമാണോ, പുതിയ പഠനം പറയുന്നത് ഇതാണ്
- അമിതമായി മധുരം കഴിക്കുന്നത് ഹൃദ്രോഗത്തിനും സ്ട്രോക്കിനും കാരണമാകുമെന്ന് പഠനം
രക്തത്തിലെ ഷുഗര്‍ നിയന്ത്രിക്കാന്‍ തേയില കുടിക്കാം!
തേയില കുടിക്കുന്നത് രക്തത്തിലെ ഷുഗര്‍ നിയന്ത്രിക്കുമെന്ന് പഠനം. ഇതിന് കാരണം തേയിലയിലെ പോളിഫിനോയിലും ആന്റിഓക്‌സിഡന്റുമാണ്. യൂറോപ്യന്‍ അസോസിയേഷന്‍ ഫോര്‍ ദി സ്റ്റഡി ഓഫ് ഡയബറ്റീസിലാണ് പഠനം പ്രസിദ്ധീകരിച്ചത്.
പതിവായി തേയില കുടിക്കുന്നത് പ്രീഡയബറ്റിക് വരാനുള്ള സാധ്യത 53 ശതമാനം കുറയ്ക്കുമെന്നും ടൈപ്പ് 2 ഡയബറ്റിക് വരാനുള്ള സാധ്യത 47 ശതമാനം കുറയ്ക്കുമെന്നുമാണ് പറയുന്നത്. ചൈനയിലെ സൗത്ത് ഈസ്റ്റ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരാണ് പഠനം നടത്തിയത്.