അനുബന്ധ വാര്‍ത്തകള്‍
- IPL 2024 Matches, Dates, Time: ഐപിഎല്‍ 2024 ന് വെള്ളിയാഴ്ച തുടക്കം; അറിയേണ്ടതെല്ലാം
- ഈ നാലുഭക്ഷണങ്ങള്‍ ഫ്രിഡ്ജില്‍ സൂക്ഷിച്ചാല്‍ വിഷമായി മാറിയേക്കാം
- ലോക്സഭാ തിരഞ്ഞെടുപ്പ്: തിരുവനന്തപുരം ജില്ലയില്‍ 27,77,108 വോട്ടര്‍മാര്‍, 14,59,339 പേരും സ്ത്രീകള്‍
- ആലപ്പുഴയില്‍ പുറക്കാട് മുതല്‍ തെക്കോട്ട് 300 മീറ്ററോളം ഭാഗത്ത് കടല്‍ ഉള്‍വലിഞ്ഞു
- സ്വര്‍ണം കുതിപ്പ് തുടരുന്നു; സംസ്ഥാനത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വില!
ഇടക്കിടെ തലവേദനയോ, ശരീരത്തില്‍ ഉപ്പിന്റെ അംശം കൂടുതലാണ്!
ഉപ്പ് കൂടുതല്‍ ഇഷ്ടപ്പെടുന്ന ചിലരെങ്കിലും ഉണ്ടാകും. ഭക്ഷണത്തിന് രുചി നല്‍കുന്നതില്‍ ഉപ്പിനോളം പങ്ക് മറ്റൊന്നിനും ഉണ്ടാകാന്‍ സാധ്യതയില്ല. എന്നാല്‍ ഉപ്പിന്റെ ഉപയോഗം കൂടുന്നത് അപകടകരമാണ്. ഉപ്പിന്റെ അംശം ശരീരത്തില്‍ കൂടിയാല്‍ ശരീരം കാണിക്കുന്ന ലക്ഷണങ്ങള്‍ ഇവയാണ്
-ശരീരത്തില്‍ ഉപ്പ് കൂടുന്നതനുസരിച്ച് ശരീരം ജലം നിലനിര്‍ത്തുന്നു. ഇത് വീക്കത്തിന് കാരണമാകും.
-ഇടക്കിടെയുണ്ടാകുന്ന തലവേദന ഉപ്പിന്റെ അംശം കൂടിയതുകൊണ്ടാകാം.
-രക്തസമ്മര്‍ദ്ദം കൂടുകയും രക്തത്തില്‍ സോഡിയത്തിന്റെ അളവ് കൂടുകയും ചെയ്യുന്നു.
-ഉറക്കത്തില്‍ തടസങ്ങല്‍ ഉണ്ടാകുന്നു.
-ദഹനപ്രശ്‌നങ്ങള്‍ ഉണ്ടാകുകയും ശരീരഭാരം കൂടുകയും ചെയ്യുന്നു.
ഉപ്പിന്റെ അമിത ഉപയോഗം വൃക്കരോഗങ്ങള്‍ വരുത്തിവയ്ക്കും. ഇത് വൃക്കകളില്‍ കല്ലുണ്ടാകുന്നതിനും വൃക്ക തകരാറിലാകുന്നതിനും കാരണമാകും. രക്തസമ്മര്‍ദ്ദം കൂടുന്നത് ഹൃദയത്തിന്റെ ആരോഗ്യത്തെയും ബാധിക്കും.
അടുത്ത ലേഖനം