അനുബന്ധ വാര്‍ത്തകള്‍
- മൂത്രത്തിനു എപ്പോഴും ഇരുണ്ട നിറം; ആവശ്യത്തിനു വെള്ളം കുടിക്കാത്തതിന്റെ ലക്ഷണം
- മുഴുവന്‍ മുട്ടയും കഴിക്കുന്നത് നല്ലതാണോ
- ഗുണമുള്ള ഭക്ഷണങ്ങള്‍ കഴിക്കാനുള്ള സാഹചര്യം ഇല്ലേ, മള്‍ട്ടി വിറ്റാമിന്‍ കഴിക്കുന്നത് നല്ലതാണ്
- കരള്‍ രോഗം ഉള്ളവരില്‍ മഞ്ഞപ്പിത്തം ഗുരുതരമാകും, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം
- മുടികൊഴിച്ചിലും ചര്‍മത്തിലെ വരള്‍ച്ചയും; ശരീരത്തില്‍ പ്രോട്ടീന്‍ കുറവാണ്!
വെജിറ്റബിള്‍ ഓയില്‍ വീണ്ടും വീണ്ടും ചൂടാക്കിയാല്‍ കാന്‍സറിന് കാരണമാകുമെന്ന് ഐസിഎംആര്‍
വെജിറ്റബിള്‍ ഓയില്‍ വീണ്ടും വീണ്ടും ചൂടാക്കിയാല്‍ കാന്‍സറിന് കാരണമാകുമെന്ന് ഐസിഎംആര്‍. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് അടുത്തിടെ ഇറക്കിയ മാര്‍ഗനിര്‍ദേശത്തിലാണ് ഇക്കാര്യം അറിയിച്ചത്. വീണ്ടുംവീണ്ടും വെജിറ്റബില്‍ ഓയിലുകള്‍ ചൂടാക്കുമ്പോള്‍ വിഷകരമായ വസ്തുക്കള്‍ ഉണ്ടാകുകയും ഇത് കാര്‍ഡിയോ വസ്‌കുലര്‍ രോഗങ്ങള്‍ക്കും കാന്‍സറിനും കാരണമാകുകയും ചെയ്യും.
ഇത്തരം എണ്ണകള്‍ ശരീരത്തില്‍ ഫ്രീറാഡിക്കലുകള്‍ ഉയര്‍ത്തുന്നു. ചൂടാക്കുമ്പോള്‍ ചില ഫാറ്റുകള്‍ ട്രാന്‍സ് ഫാറ്റായി മാറുന്നു. ട്രാന്‍സ് ഫാറ്റുകള്‍ ശരീരത്തിന് ദോഷമാണ്. കൂടാതെ പാല്‍ചായ ഒഴിവാക്കണമെന്നും അറിയിപ്പുണ്ട്.
അടുത്ത ലേഖനം