ഗർഭിണികൾ യോഗ ചെയ്യുമ്പോൾ ഇതുകൂടി അറിഞ്ഞിരിക്കുക

ഗർഭിണികൾ യോഗ ചെയ്യുമ്പോൾ ഇതുകൂടി അറിഞ്ഞിരിക്കുക

Rijisha M.| Last Updated: ചൊവ്വ, 21 ഓഗസ്റ്റ് 2018 (17:11 IST)
ചെയ്യുന്നത് അവരുടെ ആരോഗ്യത്തിനും കുഞ്ഞിന്റെ ആരോഗ്യത്തിനും വളരെ നല്ലതാണ്. ഡോക്ടർമാർ ഉൾപ്പെടെയുള്ളവരും യോഗ നിർദ്ദേശിക്കുന്നുണ്ട്. എന്നാൽ വളരെ റിസ്‌ക്കായുള്ള യോഗകൾ ആ സമയത്ത് ചെയ്യാൻ പാടില്ല. ചില ലഘുവായ വ്യായാമമുറകള്‍ ഗര്‍ഭകാലത്തെ അസ്വസ്ഥതകള്‍ അകറ്റാനും സുഖപ്രസവത്തിനും സഹായകമാണ്.

ഏകപാദാസനം, താടാസനം, പ്രാണായാമം, സേതുബന്ധാസനം എന്നിവ ലളിതമായരീതിയില്‍ ചെയ്യാൻ കഴിയുന്ന യോഗയാണ്. ഇവ ചെയ്യുന്നതും ആ കലഘട്ടങ്ങളിൽ നല്ലതാണ്. ഇത്തരത്തിലുള്ള വ്യായാമങ്ങള്‍ ഗര്‍ഭിണികളുടെ മാനസികോല്ലാസത്തിനു നല്ലതാണ്. ഗര്‍ഭസ്ഥശിശുവിന്റെ ആരോഗ്യത്തിനും സുഖപ്രസവത്തിനും ശരിയായ യോഗാഭ്യാസങ്ങളും വ്യായാമങ്ങളും ആവശ്യമാണ്.

സുഖപ്രസവത്തിന് സഹായകരമാകുന്ന ഇത്തരത്തിലുള്ള യോഗകൾക്ക് പുറമേ ഒരുമണിക്കൂര്‍ നടത്തവും ഗര്‍ഭിണികള്‍ ചെയ്യേണ്ടതുണ്ട്. ഇങ്ങനെ ചെയ്യാൻ ഗർഭിണികൾ താൽപ്പര്യം കാണിക്കുന്നില്ലെങ്കിലും അവരെ ബിർബന്ധിക്കുകയാണ് ചെയ്യേണ്ടത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

'അമ്പോ.. ഇത് ഞെട്ടിക്കും', പ്രശാന്ത് നീല്‍ ചിത്രത്തില്‍ ...

'അമ്പോ.. ഇത് ഞെട്ടിക്കും',  പ്രശാന്ത് നീല്‍ ചിത്രത്തില്‍ ജൂനിയര്‍ എന്‍ടിആറിന്റെ വില്ലനായി ടൊവിനോ
സപ്ത സാഗരദാച്ചെ എലോ എന്ന കന്നഡ സിനിമയിലൂടെ ശ്രദ്ധ നേടിയ രുഗ്മിണി വസന്താണ് സിനിമയില്‍ ...

വിഴുപ്പലക്കാതെ പ്രശ്‌നങ്ങൾ പരിഹരിക്കൂ: നിർമാതാക്കളോട് ...

വിഴുപ്പലക്കാതെ പ്രശ്‌നങ്ങൾ പരിഹരിക്കൂ: നിർമാതാക്കളോട് സാന്ദ്ര തോമസ്
മലയാള സിനിമാ മേഖല നേരിടുന്ന പ്രതിസന്ധിയ്ക്ക് പകരമായി സമരവുമായി മുന്നോട്ട് പോകുമെന്ന് ...

Biju Menon-Samyuktha Varma Love Story: ഒന്നിച്ചു ...

Biju Menon-Samyuktha Varma Love Story: ഒന്നിച്ചു ജീവിക്കാന്‍ തീരുമാനിച്ചത് 'മേഘമല്‍ഹാറി'ല്‍ അഭിനയിച്ചു കൊണ്ടിരിക്കുമ്പോള്‍; ബിജു മേനോന്‍-സംയുക്ത പ്രണയകഥ
ഒന്നിച്ചഭിനയിച്ച സിനിമകളുടെ സെറ്റില്‍ വച്ചാണ് സംയുക്തയും ബിജു മേനോനും അടുപ്പത്തിലാകുന്നത്

കൂടെയുണ്ടാകുമെന്ന് ബേസില്‍ തന്ന ഉറപ്പാണ് നിര്‍ണായകമായത്, ...

കൂടെയുണ്ടാകുമെന്ന് ബേസില്‍ തന്ന ഉറപ്പാണ് നിര്‍ണായകമായത്, കേരളത്തിന്റെ രഞ്ജി പ്രവേശനത്തില്‍ മനസ്സ് തുറന്ന് സല്‍മാന്‍ നിസാര്‍
ആദ്യ ഇന്നിങ്ങ്‌സില്‍ ജമ്മു കശ്മീര്‍ ഉയര്‍ത്തിയ 280 റണ്‍സ് സ്‌കോറിന് മറുപടി ...

പ്രേമം ലുക്കിൽ നിവിൻ പോളി; തിരിച്ചുവരവ് പൊളിക്കും!

പ്രേമം ലുക്കിൽ നിവിൻ പോളി; തിരിച്ചുവരവ് പൊളിക്കും!
മലയാളികൾ ഏറ്റവുമധികം കാത്തിരിക്കുന്ന തിരിച്ചുവരവാണ് നിവിൻ പോളിയുടേത്. ഒരു സമയത്ത് ...

ചൂട് സമയമാണ്, ശരീരം ചൂടാക്കുന്ന ഈ ഭക്ഷണങ്ങള്‍ ഒഴിവാക്കാം

ചൂട് സമയമാണ്, ശരീരം ചൂടാക്കുന്ന ഈ ഭക്ഷണങ്ങള്‍ ഒഴിവാക്കാം
ചില ഭക്ഷണങ്ങള്‍ ശരീരത്തെ ചൂടാക്കാറുണ്ട്. അത്തരം ഭക്ഷണങ്ങള്‍ വേനല്‍കാലത്ത് ...

പാലില്‍ പഞ്ചസാര ചേര്‍ത്തു കുടിക്കുന്ന പതിവുണ്ടോ?

പാലില്‍ പഞ്ചസാര ചേര്‍ത്തു കുടിക്കുന്ന പതിവുണ്ടോ?
പ്രകൃതിദത്ത മധുരം അടങ്ങിയ പാനീയമാണ് പാല്‍. അതായത് പാലില്‍ പഞ്ചസാര ചേര്‍ക്കണമെന്ന് ...

അശ്രദ്ധയോടെ ഉപയോഗിച്ചാല്‍ വീട്ടിലെ പ്രഷര്‍ കുക്കുര്‍ ...

അശ്രദ്ധയോടെ ഉപയോഗിച്ചാല്‍ വീട്ടിലെ പ്രഷര്‍ കുക്കുര്‍ അപകടത്തിനു കാരണമായേക്കാം
പാചകത്തിനു മുന്‍പ് തന്നെ പ്രഷര്‍ കുക്കര്‍ നന്നായി പരിശോധിക്കണം

Ajino Moto: അജിനോ മോട്ടോ അടങ്ങിയ ഭക്ഷണം കഴിച്ചാല്‍ എന്താണ് ...

Ajino Moto: അജിനോ മോട്ടോ അടങ്ങിയ ഭക്ഷണം കഴിച്ചാല്‍ എന്താണ് പ്രശ്‌നം? ഒഴിവാക്കാം തെറ്റിദ്ധാരണ
തക്കാളി, ചീസ്, ഇറച്ചി എന്നിവയില്‍ ഇത് കാണപ്പെടുന്നു. അജിനോ മോട്ടോ കാന്‍സറിനു ...

കടുത്ത ചൂടിൽ ജീവിക്കുന്നത് വാർധക്യം ...

കടുത്ത ചൂടിൽ ജീവിക്കുന്നത് വാർധക്യം വേഗത്തിലാക്കിയേക്കാമെന്ന് പഠനം
കടുത്ത ചൂടിലുള്ള ജീവിതം വാര്‍ധക്യം വേഗത്തിലാക്കുമെന്ന പഠനമാണ് പുറത്തുവന്നിരിക്കുന്നത്. ...