അനുബന്ധ വാര്‍ത്തകള്‍
- പ്രണയ വിവാഹങ്ങള്‍ നിരോധിച്ചുകൊണ്ട് പ്രമേയം പാസാക്കി പഞ്ചാബിലെ ഒരു ഗ്രാമം
- 63 കാരനായ ടോം ക്രൂയിസിന്റെ കാമുകി 37കാരി അനാ ഡെ ആര്മാസോ!, ആശാന് എല്ലാ മിഷനും പോസിബിളെന്ന് നെറ്റിസണ്‍സ്
- എല്ലാ തെരുവ് നായകളെയും തരാം, കൊണ്ടുപൊയ്ക്കോളൂ; തെരുവ് നായ വിഷയത്തില്‍ മൃഗാസ്നേഹിയെ വിമര്‍ശിച്ച് ഹൈക്കോടതി
- ഭാര്യയുടെ വിവാഹേതര ബന്ധം കണ്ടുപിടിച്ചു; കാമുകനും യുവതിയും ചേര്‍ന്ന് ഭര്‍ത്താവിനെ ബലം പ്രയോഗിച്ച് വിഷം കുടിപ്പിച്ചു കൊലപ്പെടുത്തി
- Mallika Sukumaran: 'ആ ബന്ധത്തിൽ നിന്നും തിരിച്ച് വിളിച്ചുകൊണ്ട് വന്നത് അച്ഛൻ': മല്ലിക സുകുമാരൻ പറയുന്നു
നിങ്ങളെ അമിതമായി പ്രശംസിക്കുന്നുണ്ടോ, അയാള്‍ക്ക് നിങ്ങളോട് പ്രണയമാണ്!
നിങ്ങളെ ആകര്‍ഷിക്കാനുള്ള തത്രപ്പാടിലായിരിക്കും അവര്‍.
പ്രധാനമായും ഇടക്കിടെയുള്ള ഐ കോണ്ടാക്ടാണ്. ഇത് നിങ്ങള്‍ നോക്കുമ്പോള്‍ നോട്ടം പിന്‍വലിക്കുന്നുണ്ടെങ്കില്‍ അയാള്‍ക്ക് നിങ്ങളോട് ക്രഷ് ഉണ്ടാകാനുള്ള സാധ്യതയാണ് അത്. മറ്റൊന്ന് ശരീരഭാഷയാണ്. കൂടാതെ നിങ്ങളുടെ സമീപത്തില്‍ അവര്‍ നെര്‍വസ് ആകുന്നതും കാണാം. നിങ്ങളെ ആകര്‍ഷിക്കാനുള്ള തത്രപ്പാടിലായിരിക്കും അവര്‍.
കൂടാതെ നിങ്ങളെ അമിതമായി പ്രശംസിക്കുകയും നിങ്ങളുടെ മോശം തമാശയിലും വലുതായി ചിരിക്കുകയും ചെയ്യുന്നുണ്ടെങ്കില്‍ അയാള്‍ക്ക് നിങ്ങളോട് താല്പര്യം ഉണ്ടെന്നുള്ളതിന്റെ സൂചനയാണ്. മറ്റൊന്ന് അസൂയയാണ്. നിങ്ങള്‍ മറ്റൊരാളോട് സംസാരിക്കുന്നത് അവര്‍ക്ക് ഇഷ്ടപ്പെടില്ല.