പാട്ട്, ധ്യാനം, ഡാന്‍സ് എന്നിവയ്ക്ക് പാര്‍ക്കിന്‍സന്‍സ് രോഗത്തെ ചെറുക്കാന്‍ സാധിക്കുമെന്ന് പഠനം

സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 28 മാര്‍ച്ച് 2023 (09:40 IST)
പാട്ട്, ധ്യാനം, ഡാന്‍സ് എന്നിവയ്ക്ക് പാര്‍ക്കിന്‍സന്‍സ് രോഗത്തെ ചെറുക്കാന്‍ സാധിക്കുമെന്ന് പഠനം. മുംബൈ കേന്ദ്രമായ ജസ്ലോക് ഹോസ്പിറ്റലാണ് പഠനം നടത്തിയത്. ന്യൂറോളജിക്കല്‍ പ്രശ്‌നങ്ങള്‍ ഉള്ളവരില്‍ മ്യൂസിക് നല്ലൊരു ജീവിതം നയിക്കുന്നതിന് ശക്തി പകരുമെന്നാണ് കണ്ടെത്തല്‍. പാര്‍ക്കിന്‍സന്‍സ് രോഗം ചികിത്സിച്ച് മാറ്റാന്‍ സാധിക്കാത്തതാണ്.

എന്നാല്‍ രോഗം മൂര്‍ച്ചിക്കുന്നത് ആരംഭത്തിലെ ചികിത്സകൊണ്ട് തടയാന്‍ സാധിക്കും. തലച്ചോറില്‍ ഡോപമിന്റെ അളവ് കൂട്ടുകയാണ് പര്‍ക്കിന്‍സന്‍ രോഗത്തെ നിയന്ത്രിക്കാന്‍ ചെയ്യുന്നത്. ഡാന്‍സും പാട്ടും ധ്യാനവും ഇതിന് സഹായിക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :