അനുബന്ധ വാര്‍ത്തകള്‍
- Kaipola Trailer | 'നിന്നെക്കൊണ്ട് പറ്റൂല്ല പറയുന്നവരോട് നീ കാണിച്ചു കൊടുക്കണം';സര്‍വൈവല്‍ സ്പോര്‍ട്സ് ഡ്രാമാ 'കായ്പ്പോള', ട്രെയിലര്‍ കാണാം
- അമിതഭാരം നിയന്ത്രിക്കാന്‍ സൗജന്യ ചികിത്സ
- ശാകുന്തളത്തിന്റെ തിരക്കില്‍ സാമന്ത, സിനിമയ്ക്ക് വേണ്ടി നടത്തിയ ഫോട്ടോഷൂട്ട്, ചിത്രങ്ങള്‍ കാണാം
- ആശുപത്രി കോമ്പൗണ്ടിനടുത്ത് പരിപടികള്‍ നടത്തുമ്പോള്‍ വലിയ ശബ്ദഘോഷങ്ങളോ കരിമരുന്ന് പ്രയോഗമോ പാടില്ലെന്ന് നിര്‍ദേശം
- ബാലയുടെ ഇന്നത്തെ അവസ്ഥയ്ക്ക് കാരണം അവന് തന്നെയാണ്; തുറന്നടിച്ച് റിയാസ് ഖാന്
എയ്‌റോബിക് വ്യായാമങ്ങള്‍ ഉണ്ടെങ്കില്‍ ആന്റിഡിപ്രസെന്റുകള്‍ വേണ്ട!
എയ്‌റോബിക് വ്യായാമങ്ങള്‍ ആന്റിഡിപ്രസെന്റുകള്‍ക്ക് സമമാണെന്ന് ആരോഗ്യവിദഗ്ധര്‍ പറയാറുണ്ട്. ഇത് നമ്മുടെ മാനസികാവസ്ഥയും ഹാപ്പിഹോര്‍മോണുകളുടെ ഉത്പാദനവും ഉയര്‍ത്തുന്നു. ജേണല്‍ ഓഫ് ഡിപ്രഷന്‍ ആന്റ് ആങ്‌സൈറ്റി ജേണലില്‍ പ്രസിദ്ധീകരിച്ച പഠനമനുസരിച്ച് ചെറുപ്പക്കാരില്‍ ദിവസവും എയ്‌റോബിക് വ്യായാമങ്ങള്‍ ചെയ്യുന്നവരില്‍ ഡിപ്രഷന്‍ പോലുള്ള മാനസിക പ്രശ്‌നങ്ങള്‍ കുറയുന്നുവെന്നാണ് കണ്ടെത്തിയിട്ടുള്ളത്.
ഇത് ഹൃദയമിടിപ്പ് കൂട്ടുകയും രക്തചംക്രമണം മെച്ചപ്പെടുത്തുകയും ശരീരം ഊര്‍ജസ്വലമാക്കാനും സഹായിക്കുന്നു.
അടുത്ത ലേഖനം