അനുബന്ധ വാര്‍ത്തകള്‍
- ഗര്‍ഭിണികളും മദ്യപാനികളും കൊതുകിന്റേന്ന് കടി വാങ്ങിക്കൂട്ടും!
- നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ: ഉറക്കം കൃത്യമായാൽ സിറോസിസ് സാധ്യത കുറയുമെന്ന് പഠനം
- ലൈംഗികജീവിതം മെച്ചപ്പെടുത്താം, മദ്യപാനം നിര്‍ത്തുന്നതിലൂടെ ഉണ്ടാകുന്ന മാറ്റങ്ങള്‍
- ദിവസവും മദ്യപിക്കുന്ന പുരുഷന്മാരില് വന്ധ്യതയ്ക്ക് സാധ്യത കൂടുതല്‍
- വീട്ടില്‍ കൊതുക് കൂടുതലാണോ, രോഗം വരാതിരിക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്യാം
മദ്യപാനികള്‍ക്ക് കൊതുകിന്റെ കടി കൂടുതല്‍ കിട്ടും!
മഴക്കാലം കൊതുകിന്റെ കാലമാണ്. ചിലര്‍ക്ക് കൊതുകിന്റെ കടി കൂടുതല്‍ കിട്ടാറുണ്ട്. പെണ്‍കൊതുകുകളാണ് മുട്ടയുടെ നിര്‍മാണത്തിനുള്ള പ്രോട്ടീനുവേണ്ടി മനുഷ്യരക്തം കുടിക്കുന്നത്. കൂടുതല്‍ മെറ്റബോളിക് റേറ്റ് ഉള്ളവരിലും കാര്‍ബണ്‍ഡേ ഓക്സേഡ് കൂടുതല്‍ പുറന്തള്ളുന്നവര്‍ക്കും കൊതുകിന്റെ കടി കൂടുതല്‍ കിട്ടും. ഗര്‍ഭിണികളും പുറത്തു ജോലി ചെയ്യുന്നവരും ഇത്തരക്കാരാണ്.
കൂടാതെ മദ്യപിക്കുന്നവര്‍ക്കും കൊതുകിന്റെ കടി കൂടുതല്‍ കിട്ടും. മദ്യം കൊതുകുകളെ ആകര്‍ഷിക്കും. അതുപോലെ വിയര്‍പ്പും കൊതുകുകളെ ആകര്‍ഷിക്കും. അമോണിയ, ലാക്ടിക് ആസിഡ് എന്നിവയെ കൊതുകുകള്‍ ആകര്‍ഷിക്കും. മഴക്കാലത്ത് കൊതുക് കടി കിട്ടാതിരിക്കാനും രോഗം വരാതിരിക്കാനും ശരിയായി ശരീരം മറച്ച് വസ്ത്രം ധരിക്കുന്നത് നല്ലതാണ്.