അനുബന്ധ വാര്‍ത്തകള്‍
- പ്രായാധിക്യം മൂലമുണ്ടാകുന്ന പ്രശ്നങ്ങളെ തടയാന്‍ ഈ പാനിയത്തിന് സാധിക്കും
- സന്ധിവേദനയും സമ്മര്‍ദ്ദവും കുറയും; നടക്കുന്നതുകൊണ്ടുള്ള ആരോഗ്യഗുണങ്ങള്‍
- ചൂടുകാലത്ത് ഒരു കാരണവശാലും പോളിസ്റ്റര്‍ വസ്ത്രം ധരിക്കരുത്
- ഡയബറ്റിസ് മൂലം വന്ധ്യത വരാം, തടയാന്‍ ഇക്കാര്യങ്ങള്‍ ചെയ്യണം
- മരുന്ന് വേണ്ട, പ്രതിരോധ ശക്തി വര്‍ധിപ്പിക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്യാം
Lemon Health: ചെറുനാരങ്ങയുടെ ആരോഗ്യഗുണങ്ങള്‍ അറിയാമോ
ചെറുനാരങ്ങയില്‍ കൊഴുപ്പും കലോറിയും തീരെ കുറവാണ്. വിറ്റാമിന്‍ സിയും ഫൈബറുകളും നിരവധിയുണ്ട്. വിറ്റാമിന്‍ ബി6, കോപ്പര്‍ പൊട്ടാസ്യം, സിങ്ക്, മഗ്നീഷ്യം, ആന്റിഓക്‌സിഡന്റ്, എന്നിവയും ഉണ്ട്. ഈ പോഷകങ്ങള്‍ ശരീരത്തന്റെ പ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നവയാണ്.
നാരങ്ങയിലെ വിറ്റാമിന്‍ സി ഹൃദയാരോഗ്യത്തിന് നല്ലതാണ്. ഇതിലെ ആന്റിഓക്‌സിഡന്റും വിറ്റാമിനുകളും കാന്‍സറിനെയും പ്രതിരോധിക്കും. ആമാശയത്തിലെ അണുബാധ തടയാനും വൃക്കയിലെ കല്ലുണ്ടാകാതിരിക്കാനും നാരങ്ങ നല്ലതാണ്.