അനുബന്ധ വാര്‍ത്തകള്‍
- International Beer Day 2022: മിതമായി ബിയര്‍ കുടിക്കുന്നത് ആരോഗ്യത്തിനു നല്ലതാണ്; അറിഞ്ഞിരിക്കാം ഗുണങ്ങള്‍
- International Beer Day 2022: ഇന്ന് അന്താരാഷ്ട്ര ബിയര്‍ ദിനം
- രാത്രി സ്ഥിരമായി നേരം വൈകി ഉറങ്ങുന്ന ശീലമുണ്ടോ നിങ്ങള്‍ക്ക്? നിര്‍ത്തുന്നതാണ് നല്ലത്
- പൊന്നുപോലെ കൊണ്ടുനടക്കുന്ന ഈ വസ്തു ഒട്ടും വൃത്തിയില്ലാത്തതാണ്, സൂക്ഷിച്ച് ഉപയോഗിക്കണം
- നിങ്ങള്‍ക്ക് സ്ട്രോക്ക് വരാന്‍ സാധ്യതയുണ്ടോ? ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ഈ ലക്ഷണങ്ങളില്‍ നിന്ന് മനസിലാക്കാം
International Beer Day: ബിയറിന് ചില ആരോഗ്യ ഗുണങ്ങളൊക്കെയുണ്ട്!
ഒരു ദിവസം 2 പിന്റ് അളവില്‍ ബിയര്‍ കുടിക്കുന്നത് ഹൃദയസംബന്ധമായ രോഗങ്ങളെ ചെറുക്കാന്‍ സഹായിക്കുമെന്ന് പഠനങ്ങളുണ്ട്. ഹാര്‍ട്ട് അറ്റാക്ക് പോലുള്ള മാരക പ്രശ്‌നങ്ങളെ ചെറുക്കാന്‍ ബിയറിന് സാധിക്കുമെന്നാണ് പഠനം. ലോ-ഷുഗര്‍ ബിയര്‍ കുടിക്കുന്നത് പ്രമേഹത്തെ ചെറുക്കാന്‍ സഹായിക്കുമെന്നും പഠനങ്ങളില്‍ പറയുന്നു. മനുഷ്യ ശരീരത്തിലെ എല്ലിന്റെ കരുത്ത് കൂട്ടാനും ബിയര്‍ ഒരു പരിധി വരെ സഹായിക്കുന്നു.
ബിയര്‍ മികച്ചൊരു ആന്റി ഓക്‌സിഡന്റ് ആയി പ്രവര്‍ത്തിക്കുന്നു. അത് ആരോഗ്യത്തിനു നല്ലതാണ്. ജീവിതശൈലി രോഗങ്ങളെ ഒരു പരിധി വരെ ചെറുക്കാന്‍ ഡാര്‍ക്ക് ബിയറുകള്‍ക്ക് സാധിക്കുന്നു. ബിയറില്‍ വിറ്റാമിനുകളും ധാതുക്കളും ധാരാളം അടങ്ങിയിട്ടുണ്ട്. പുളിപ്പിച്ച ധാന്യത്തില്‍ നിന്നാണ് ബിയര്‍ ഉത്പ്പാദിപ്പിക്കുന്നത്.