പ്രഭാത ഭക്ഷണമായി ഇഡ്ഡലി കഴിച്ചാല്‍..!

രേണുക വേണു| Last Modified വ്യാഴം, 22 ഫെബ്രുവരി 2024 (11:52 IST)

മലയാളികള്‍ക്ക് ഏറ്റവും ഇഷ്ടമുള്ള പ്രാതല്‍ വിഭവമാണ് ഇഡ്ഡലി. കഴിക്കാന്‍ രുചിയുള്ള വിഭവം എന്നതിനൊപ്പം ഇഡ്ഡലിക്ക് ഏറെ ആരോഗ്യഗുണങ്ങളുമുണ്ട്. വായുവില്‍ പാകം ചെയ്യുന്നതാണ് ഇഡ്ഡലിയെ മികച്ച പ്രഭാത ഭക്ഷണമാക്കുന്നത്. ഇഡ്ഡലിയുടെ ആരോഗ്യഗുണങ്ങള്‍ അറിഞ്ഞിരിക്കാം...

1. എളുപ്പത്തില്‍ ദഹിക്കുന്നു

2. ഹൃദയത്തിന്റെ ആരോഗ്യത്തിനു നല്ലത്

3. കലോറി കുറവായതിനാല്‍ പൊണ്ണത്തടിക്ക് കാരണമാകില്ല

4. പ്രോട്ടീന്‍ ധാരാളം അടങ്ങിയിട്ടുണ്ട്

5. പ്രമേഹത്തിനുള്ള സാധ്യത കുറവ്

6. ആന്റി ഓക്സിഡന്റ്സ് ധാരാളം അടങ്ങിയിട്ടുണ്ട്

7. കൊളസ്ട്രോള്‍ കുറവ്




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :