ഹൈപ്പോതൈറോയിഡിസം മൂലം ബുദ്ധിമുട്ടുന്നുണ്ടോ, ഈ പാനിയങ്ങല്‍ നിങ്ങളെ സഹായിക്കും

സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 29 മാര്‍ച്ച് 2024 (18:00 IST)
ശരീരത്തില്‍ നിരവധി കാര്യങ്ങള്‍ ചെയ്യുന്ന ഗ്രന്ഥിയാണ് തൈറോയിഡ് മെറ്റബോളിസം, ഹൃദയമിടിപ്പ്, വളര്‍ച്ച തുടങ്ങിയ നിരവധി കാര്യങ്ങള്‍ ഇത് ചെയ്യുന്നു. ഇതിന്റെ പ്രവര്‍ത്തനം കുറയുന്നതിനെയാണ് ഹൈപ്പോതൈറോയിഡിസം എന്നുപറയുന്നത്. തൈറോയിഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ ചില പാനിയങ്ങള്‍ സഹായിക്കും.

ദിവസവും വെള്ളരി ജ്യൂസ് കുടിക്കുന്നത് കൊളസ്‌ട്രോള്‍ കുറയ്ക്കും കൂടാതെ ഇത് തൈറോയിഡ് പ്രവര്‍ത്തനവും മെച്ചപ്പെടുത്തും. ആപ്പിള്‍ സിഡര്‍ വിനിഗര്‍ ചേര്‍ത്ത് വെള്ളം കുടിക്കുന്നതും നല്ലതാണ്. ഇത് ഷുഗര്‍ നിയന്ത്രിക്കുന്നതോടൊപ്പം തൈറോയിഡ് പ്രവര്‍ത്തനത്തെയും മെച്ചപ്പെടുത്തും. തൈറോയിഡിന് നാരങ്ങാവെള്ളവും നല്ലതാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :