പണം എങ്ങനെ ചിലവാക്കണം? സമ്പന്നനാകാൻ ചാണക്യൻ നൽകുന്ന ഉപദേശങ്ങൾ

നിഹാരിക കെ.എസ്| Last Modified ശനി, 11 ജനുവരി 2025 (13:45 IST)
കയ്യിലുള്ള പണം എങ്ങനെ ചിലവാക്കണം എന്ന കാര്യത്തിൽ പലർക്കും വലിയ ധാരണ ഉണ്ടാകില്ല. കിട്ടുന്ന ശമ്പളം കടം വീട്ടാനും ഇ.എം.ഐ അടയ്ക്കാനും വീട്ടുചിലവുകൾക്കുമായി തീർന്നു പോകുന്നവർക്ക് കൈയ്യിൽ സമ്പാദ്യമായി ഒന്നും ഉണ്ടാകില്ല. പണം എങ്ങനെ ചിലവാക്കാൻ എന്ന കാര്യത്തിൽ കൃത്യമായ ധാരണ ഇല്ലെങ്കിൽ നിങ്ങൾ സാമ്പത്തികമായി മുന്നേറില്ല. ഏറ്റവും മികച്ച രീതിയില്‍ കൈകാര്യം ചെയ്യാനും സാമ്പത്തികമായി വിജയിക്കാനും ചാണക്യന്‍ നല്‍കുന്ന ചില ഉപദേശങ്ങൾ നോക്കാം.

കൈയിൽ പണമുള്ളപ്പോൾ മുന്നിലുള്ള നിക്ഷേപ അവസരങ്ങളിലെല്ലാം നിക്ഷേപിക്കരുത്.

മൂല്യമുള്ള ആസ്തികളില്‍ നിക്ഷേപിക്കുക.

ഓഹരികള്‍, ബോണ്ടുകള്‍ എന്നിവ നല്ല നിക്ഷേപ സാധ്യതകളാണ്

സ്വര്‍ണ്ണം മികച്ച ഒരു ഓപ്‌ഷനാണ്

പണമുള്ളപ്പോൾ സ്വർണ്ണം വാങ്ങുക

ആവശ്യം വരുമ്പോൾ സ്വർണം ഉപകാരപ്പെടും

നിങ്ങളുടെ ലക്ഷ്യത്തെ മുൻനിർത്തി വേണം നിക്ഷേപിക്കാൻ.


ഒരേ ആസ്തി വിഭാഗത്തില്‍ അമിതായി നിക്ഷേപിക്കരുത്.

വ്യത്യസ്ത
നിക്ഷേപങ്ങളാണ് നല്ലത്.

തകർച്ച ഉണ്ടായാൽ എല്ലാം ഒരുമിച്ച് നഷ്ടപ്പെടാതിരിക്കാനാണിത്




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :