അനുബന്ധ വാര്‍ത്തകള്‍
- എങ്ങനെയുള്ള ആലിംഗനമാണ് സ്ത്രീകൾ ആഗ്രഹിക്കുന്നത്?
- എന്നും ആരോഗ്യത്തോടെയിരിക്കാന്‍ ഈ 8 കാര്യങ്ങള്‍ ചെയ്താല്‍ മതി
- ഇഞ്ചിയും മഞ്ഞളും പിന്നെ തേങ്ങാപ്പാലും - ആരോഗ്യത്തിനും ശരീരത്തിനും ഏറെ ഉത്തമം!
- തുടര്‍ച്ചയായ തലചുറ്റൽ; യുവതിയുടെ തലച്ചോറ് പരിശോധിച്ച ഡോക്ടര്‍മാർക്ക് ഞെട്ടൽ!
- കാരണമില്ലാതെ പെട്ടെന്ന് ശരീരഭാരം കുറയുന്നുണ്ടോ?: എങ്കില്‍ സൂക്ഷിക്കണം
ശശീരഭാരം കുറയ്ക്കാൻ പാൽ ഉത്തമം
പോഷകങ്ങളുടെ കലവറയാണ് പാൽ. രാവിലെ ഒരു ഗ്ലാസ് പാല് കുടിക്കുന്നത് ഊർജ്ജവും ഉന്മേഷവും ഒരുപോലെ നൽകും. എന്നാൽ രാത്രികാലങ്ങളിൽ പാൽ കുടിക്കുന്നതുകൊണ്ടുള്ള പ്രയോജനങ്ങൾ അറിയാമോ? ഇത് ശരീരഭാരം കുറയ്‌ക്കാൻ സഹയിക്കുമോ? രാത്രിയിൽ പാൽ ചെറുചൂടോടെ കഴിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്. ദഹനം ശരിയായ രീതിയിൽ നടക്കാൻ ഇത് സഹായകരമാകും.
ശരീരഭാരം കുറയ്‌ക്കാൻ പാൽ കുടിക്കുന്നത് വളരെ നല്ലതാണ്. പാലിൽ അടങ്ങിയിരിക്കുന്ന പോഷകങ്ങൾ തന്നെയാണ് ഇതിന് കാരണം. തടി കുറയ്‌ക്കാനായി പാൽ കഴിക്കുന്നവർ രാത്രിയിൽ ശീലമാക്കുന്നതാണ് ഉത്തമം.
വയർ എത്ര നിറഞ്ഞാലും കുഴപ്പമില്ല. കൂടാതെ മലബന്ധം ഉണ്ടാകാതിരിക്കാനും രാവിലെ നന്നായി മലശോധന ഉണ്ടാകാനും രാത്രിയിൽ പാൽ കുടിക്കുന്നത് നല്ലതാണ്.
ക്ഷീണമോ വിശപ്പോ തോന്നാതെ ശരീരത്തിലെ ഷുഗർനില ക്രമീകരിച്ചു നിർത്താൻ പാൽ കുടിക്കുന്നതിലൂടെ സാധിക്കും. പാലിൽ അടങ്ങിയിരിക്കുന്ന അമിനോ ആസിഡായ ട്രൈപ്‌റ്റോഫാൻ ഉറക്കം സുഗമമാക്കാൻ സഹായിക്കും.
അടുത്ത ലേഖനം