1. മറ്റുള്ളവ
  2. ആരോഗ്യം
  3. ലേഖനങ്ങള്‍
  4. High uric acid level Causes

യൂറിക് ആസിഡ് കൂടിയാൽ

യൂറിക് ആസിഡ് കുറയ്ക്കുന്നതിനും അത് നിയന്ത്രിച്ച് നിലനിർത്തുന്നതിനുമുള്ള മാർ​ഗങ്ങൾ പരിശോധിക്കാം.

Uric Acid
രക്തത്തിൽ യൂറിക് ആസിഡിന്റെ അളവ് വളരെയധികം കൂടുന്ന അവസ്ഥയാണ് ഹൈപ്പർ യൂറിസെമിയ. ഏതാനും വർഷങ്ങളായി ഇത് വളരെ സാധാരണമാണ്. ആദ്യഘട്ടത്തിൽ ലക്ഷണങ്ങളൊന്നും പ്രകടമാകില്ല എങ്കിലും ചികിത്സിക്കാതിരുന്നാൽ ഇത് വൃക്കകളെ വരെ തകരാറിലാക്കും. യൂറിക് ആസിഡ് കുറയ്ക്കുന്നതിനും അത് നിയന്ത്രിച്ച് നിലനിർത്തുന്നതിനുമുള്ള മാർ​ഗങ്ങൾ പരിശോധിക്കാം.
 
* ഭക്ഷണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കണം
 
* റെഡ് മീറ്റ്, കരൾ എന്നിവ ഒഴിവാക്കുക
 
* നത്തോലി, മത്തി, കക്ക തുടങ്ങിയ ഭക്ഷണങ്ങൾ ഒഴിവാക്കുകയോ കുറയ്ക്കുകയോ ചെയ്യുക
 
* മദ്യപാനം പൂർണമായും ഒഴിവാക്കുക
 
* ബിയർ കുടിക്കുന്നതും യൂറിക് ആസിഡിന്റെ അളവ് വർധിപ്പിക്കും
 
* ശരീരത്തിൽ നന്നായി ജലാംശം നിലനിർത്തുക
 
* അതിനായി നന്നായി വെള്ളം കുടിക്കുക
 
* അമിതഭാരം യൂറിക് ആസിഡിന്റെ അളവ് വർധിപ്പിക്കുന്നു 
About Writer
നിഹാരിക കെ.എസ്
അടുത്ത ലേഖനം
ആദ്യമായി ജിമ്മിൽ പോകുന്നവർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ