അനുബന്ധ വാര്‍ത്തകള്‍
- മംഗളുരുവിൽ പിറ്റ്ലൈൻ സജ്ജം, റൂട്ടിൽ ചില വണ്ടികളുടെ സമയത്തിൽ മാറ്റം, കേരളത്തിലേക്ക് രണ്ടാമത്തെ വന്ദേഭാരത് ഓണത്തിന്?
- ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിനായി മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് പുതുപ്പള്ളിയിലെത്തും
- National Awards:2021 ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ പ്രതീക്ഷിച്ചത് ലഭിച്ചില്ല ,ദേശീയ പുരസ്കാരങ്ങള്‍ പ്രഖ്യാപിക്കുമ്പോള്‍ 'ഹോം' ചര്‍ച്ചയാകുന്നു
- പ്രവാസികള്‍ രാജ്യം വിടുന്നതിനു മുന്‍പ് വൈദ്യുതിയുടെയും വെള്ളത്തിന്റെയും ബില്ലുകള്‍ അടച്ചിരിക്കണമെന്ന് കുവൈറ്റ്
- ഓണക്കിറ്റ്: ആഗസ്റ്റ് 25 മുതല്‍ മാത്രമേ പൂര്‍ണ്ണതോതില്‍ ഭക്ഷ്യ കിറ്റ് വിതരണം നടക്കുകയുള്ളൂ
ചൂടുകാലത്ത് അണുബാധയുണ്ടാകാനുള്ള സാധ്യത കൂടുതലാണ്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം
ഇപ്പോള്‍ ആഘോഷങ്ങളുടെ കാലമാണ്, കൂടാതെ ചൂടുകാലവും. എന്നാല്‍ നിരവധി അസുഖങ്ങളും ഇക്കാലത്ത് നമ്മെ തേടിവരാറുണ്ട്. അതില്‍ പ്രധാനപ്പെട്ടതാണ് ഈര്‍പ്പമുള്ള ഭാഗങ്ങളിലെ അണുബാധ. ഇത് പൊതുവേ പ്രമേഹരോഗികള്‍ക്കും അമിത വണ്ണമുള്ളവരിലും ഗര്‍ഭിണികളിലും കാണാറുണ്ട്. യീസ്റ്റ് അണുബാധ ഉണ്ടാകാതിരിക്കാന്‍ അയഞ്ഞ വസ്ത്രങ്ങള്‍ ധരിക്കണം. കൂടാതെ അടിവസ്ത്രങ്ങള്‍ കോട്ടണ്‍ തുണികൊണ്ടുള്ളതാവണം. സ്ത്രീകളിലാണ് കൂടുതലായി ഇത്തരം രോഗങ്ങള്‍ ഉണ്ടാകുന്നത്.
ഈര്‍പ്പമുള്ള ശരീരഭാഗങ്ങള്‍ കിടക്കുന്നതിന് മുന്‍പ് കഴുകി തുടയ്ക്കണം. ഈ സമയങ്ങളില്‍ ആരോഗ്യകരമായ ഭക്ഷണങ്ങളാണ് കഴിക്കേണ്ടത്. ഇത്തരം അണുബാധകളെ ചെറുക്കാന്‍ തൈര് കഴിക്കുന്നത് നല്ലതാണ്. അണുബാധയുണ്ടായാല്‍ നിറയെ വെള്ളം കുടിക്കുകയും വേണം.
അടുത്ത ലേഖനം