അനുബന്ധ വാര്‍ത്തകള്‍
- സാരിയെ പ്രണയിച്ച് അനുശ്രീ, ആരാധകരുടെ മനം കവരും അഴകില്‍ നടി, ചിത്രങ്ങള്‍
- ഈ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ നിങ്ങളുടെ കുടലുകള്‍ പ്രശ്നത്തിലാണ്
- ആറുജില്ലകളില്‍ കൊടുംചൂട്, മുന്നറിയിപ്പ്
- അപകടമുണ്ടായപ്പോള്‍ നഷ്ടപരിഹാരമായി കാറുകാരന് പരസ്യമായി അപമാനിച്ചു; മനംനൊന്ത് 21 കാരനായ ഫോട്ടോ ഡ്രൈവര്‍ ആത്മഹത്യ ചെയ്തു
- കിഴക്കേകോട്ടയില്‍ ബസ് വെയിറ്റിംഗ് ഷെഡിനോട് ചേര്‍ന്നുള്ള കടകളില്‍ തീപിടിച്ചു
ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക; ചൂടിനെ ചെറുക്കാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം
-നിര്‍ജലീകരണം തടയാന്‍ കുടിവെള്ളം എപ്പോഴും ഒരു ചെറിയ കുപ്പിയില്‍ കയ്യില്‍ കരുതുക.
-പരമാവധി ശുദ്ധജലം കുടിക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക. നിര്‍ജ്ജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, -കാര്‍ബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകള്‍ തുടങ്ങിയ പാനീയങ്ങള്‍ പകല്‍ സമയത്ത് ഒഴിവാക്കുക.
-അയഞ്ഞ, ഇളം നിറത്തിലുള്ള പരുത്തി വസ്ത്രങ്ങള്‍ ധരിക്കുക.
-പുറത്തിറങ്ങുമ്‌ബോള്‍ പാദരക്ഷകള്‍ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് ഉചിതമാണ്.
-പ്രായമായവര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍, ഭിന്നശേഷിക്കാര്‍, മറ്റ് രോഗങ്ങള്‍ മൂലമുള്ള അവശത അനുഭവിക്കുന്നവര്‍ തുടങ്ങിയ വിഭാഗങ്ങള്‍ പകല്‍ 11 മണി മുതല്‍ 3 മണി വരെ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കാതെയിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഇത്തരം വിഭാഗങ്ങള്‍ക്ക് എളുപ്പത്തില്‍ സൂര്യാഘാതം ഏല്‍ക്കാനുള്ള സാധ്യതയുള്ളതിനാല്‍ ഇവരുടെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തേണ്ടതാണ്.
അടുത്ത ലേഖനം