അനുബന്ധ വാര്‍ത്തകള്‍
- പെണ്‍കുട്ടികള്‍ക്ക് ഹാര്‍ട്ട് ഇമോജി ഇട്ടാല്‍ പണി കിട്ടും ,ശിക്ഷയെക്കുറിച്ച്,കുറ്റകരമാക്കി മാറ്റി സൗദി അറേബ്യയും കുവൈത്തും
- കുട്ടികളുള്ള വീടുകളില്‍ ഒആര്‍എസ് പാക്കറ്റ് കരുതണം; ഒആര്‍എസ് ഉപയോഗിക്കേണ്ട വിധം ഇങ്ങനെ
- പാല് എല്ലാപ്രായക്കാര്‍ക്കും കുടിക്കാമോ
- ഇന്ന് ലോക ഒആര്‍എസ് ദിനം: ഒആര്‍എസ് പാനിയ ചികിത്സയുടെ ഗുണങ്ങള്‍ അറിഞ്ഞിരിക്കണം
- ഭാരം കുറയ്ക്കാന്‍ ഈന്തപ്പഴം ഇങ്ങനെ കഴിക്കണം
ഹൃദ്രോഗം മൂലം കാലില്‍ നീരുവരുമോ
ശരീരത്തിന് എന്തെങ്കിലും ബുദ്ധിമുട്ടുകള്‍ ഉണ്ടെങ്കില്‍ അത് പല ലക്ഷണങ്ങളായി നമ്മെ അറിയിക്കും. ഈ ലക്ഷണങ്ങള്‍ മനസിലാക്കി ചികിത്സിക്കുകയാണ് വേണ്ടത്. പാദങ്ങളില്‍ നീരുവരുന്നത് പലകാരണങ്ങള്‍കൊണ്ടുമാകാം. ഇതിന്റെ പ്രധാന കാരണം മനസിലാക്കാന്‍ ഒരു ഡോക്ടറെ സമീപിക്കേണ്ടതാണ്. ഹൃദ്രോഗം മൂലവും പാദങ്ങളില്‍ നീരുവരാന്‍ സാധ്യതയുണ്ട്.
ഹൃദയത്തിന് ശരീരത്തിന്റെ എല്ലാ ഭാഗത്തേക്കുമുള്ള രക്തം പമ്പുചെയ്യുവാനുള്ള കഴിവ് കുറയുമ്പോഴാണ് ഇത് സംഭവിക്കുന്നത്. ഇതൊരു ദീര്‍ഘകാല അവസ്ഥായാണ്. കാലുകളില്‍ ആവശ്യമായ രക്തം എത്താതെ വരുകയും ദ്രാവകങ്ങള്‍ കാലില്‍ നിറയുകയും ചെയ്യുമ്പോഴാണ് നീരുണ്ടാകുന്നത്.