അനുബന്ധ വാര്‍ത്തകള്‍
- ഹൈപ്പര്‍ ടെന്‍ഷനാണോ, നിയന്ത്രിക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്യാം
- ചര്‍മ്മത്തിലെ ചുളിവുകള്‍ ഇല്ലാതാക്കാന്‍ ഈ ഡ്രിങ്ക് സഹായിക്കും
- വില്ലത്തിയാക്കാന്‍ ആലിയ ഭട്ട്,'ഹാര്‍ട്ട് ഓഫ് സ്റ്റോണ്‍'ഫസ്റ്റ് ലുക്ക് പുറത്ത്
- എല്ലുകളുടെ ആരോഗ്യത്തിന് ഉയര്‍ന്ന കാല്‍സ്യമുള്ള ഭക്ഷണങ്ങള്‍
- ഇത്തരം ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ നിങ്ങള്‍ ഉടന്‍ കാര്‍ഡിയോളജിസ്റ്റിനെ കാണണം !
സൈലന്റ് അറ്റാക്കിനെ ഒഴിവാക്കാന്‍ ഈ മൂന്നുകാര്യങ്ങളില്‍ ശ്രദ്ധവേണം
സൈലന്റ് ഹാര്‍ട്ട് അറ്റാക്ക് ഇന്ന് ചെറുപ്പക്കാരില്‍ വരെ സര്‍വസാധാരണമായിരിക്കുകയാണ്. ഹാര്‍ട്ട് അറ്റാക്ക് ആര്‍ക്ക് എപ്പോള്‍ വരുമെന്ന് പറയാന്‍ സാധിക്കില്ല. എന്നാല്‍ മുന്‍കരുതലായി ചെയ്യാവുന്ന മൂന്ന് കാര്യങ്ങളുണ്ട്. അതില്‍ ഒന്നാമത്തെ കാര്യം ശരീര ഭാരം ഉയരാതെ നോക്കുകയാണ്. അമിത വണ്ണം ഹൈപ്പര്‍ ടെന്‍ഷന്‍ ഉണ്ടാക്കും. കൃത്യമായ വ്യായാമത്തിലൂടെയും ഭക്ഷണശീലത്തിലൂടെയും ശരീരഭാരം നിയന്ത്രിക്കാന്‍ സാധിക്കും.
മറ്റൊന്ന് മാനസിക സമ്മര്‍ദ്ദം നിയന്ത്രിക്കലാണ്. ഇതും ബിപി കൂട്ടും. ഇതിനായി ധ്യാനം, യോഗ എന്നിവ ചെയ്യാം. കൂടാതെ മദ്യപാനം നിയന്ത്രിക്കണം. ആല്‍ക്കഹോല്‍ കൂടുതലാകുന്നത് ബിപി കൂട്ടുന്നു.