വില്ലത്തിയാക്കാന്‍ ആലിയ ഭട്ട്,'ഹാര്‍ട്ട് ഓഫ് സ്റ്റോണ്‍'ഫസ്റ്റ് ലുക്ക് പുറത്ത്

കെ ആര്‍ അനൂപ്| Last Updated: ചൊവ്വ, 18 ജൂലൈ 2023 (15:18 IST)
ബോളിവുഡ് താരം ആലിയ ഭട്ട്, 'ഹാര്‍ട്ട് ഓഫ് സ്റ്റോണ്‍' എന്ന ചിത്രത്തിലൂടെ ഹോളിവുഡില്‍ അരങ്ങേറ്റം കുറിക്കുകയാണ്.നടിയുടെ ഫസ്റ്റ് ലുക്ക് നിര്‍മ്മാതാക്കള്‍ പുറത്തുവിട്ടു.

രോമമുള്ള കോട്ട് ധരിച്ച് നില്‍ക്കുന്ന ആലിയയെയാണ് ഫസ്റ്റ് ലുക്കില്‍ കാണാനായത്. പ്രതിനായക വേഷത്തിലാണ് നടി എത്തുന്നത്.നെറ്റ്ഫ്ളിക്സില്‍ ഓഗസ്റ്റ് 11ന് സ്ട്രീമിങ് ആരംഭിക്കും.

ബ്രിട്ടീഷ് സംവിധായകന്‍ ടോം ഹാര്‍പ്പറാണ് സിനിമ ഒരുക്കുന്നത്. ?ഗ്രെ?ഗ് റെക്കയുടെ കഥയ്ക്ക് അദ്ദേഹവും ആലിസണ്‍ ഷ്രൂഡറുമാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :