ഓര്‍മ ശക്തി വര്‍ധിപ്പിക്കാന്‍ ഈ വ്യായാമങ്ങള്‍ സഹായിക്കും

സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 3 സെപ്‌റ്റംബര്‍ 2021 (13:17 IST)
ഓര്‍മ ശക്തി വര്‍ധിപ്പിക്കാന്‍ ചില വ്യായാമങ്ങള്‍ സഹായിക്കുമെന്ന് വിദഗ്ധര്‍ പറയുന്നു. ഓടുക, നീന്തല്‍, സൈക്‌ളിങ് തുടങ്ങിയ എയ്‌റോബിക് വ്യായാമങ്ങള്‍ ഓര്‍മശക്തി വര്‍ധിപ്പിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു. കൂടാതെ വെയ്റ്റ് ലിഫ്റ്റിങ്, പുഷ് അപ്, സിറ്റ് അപ് എന്നിങ്ങനെയുള്ള റെസിസ്റ്റന്‍സ് വ്യായാമങ്ങളും ഓര്‍മ്മശക്തി വര്‍ധിപ്പിക്കാന്‍ സഹായിക്കും.

അതേസമയം തലയില്‍ രക്തയോട്ടം വര്‍ധിപ്പിക്കുന്ന യോഗയും ചെയ്യാം. കൂടാതെ ശരിയായ ഭക്ഷണത്തിലൂടെയും ഓര്‍മശക്തി വര്‍ധിപ്പിക്കാം. ബ്രൊക്കോളി, ഫാറ്റി ഫിഷ്, മഞ്ഞള്‍, മത്തങ്ങ, ബദാം എന്നീ ഭക്ഷണങ്ങള്‍ കഴിക്കുന്നത് നന്നായിരിക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :