അനുബന്ധ വാര്ത്തകള്
- ഈ സൗന്ദര്യ ലക്ഷണങ്ങൾ ഉണ്ടോ ? സ്ത്രീയും പുരുഷനും ഇക്കാര്യം അറിഞ്ഞിരിക്കണം !
- മറ്റൊരാളുമായി ബന്ധമെന്ന് സംശയം, കാമുകിയെ യുവാവ് കഴുത്തറുത്ത് കൊന്നു !
- ടീമിന്റെ ആഘോഷ ഫോട്ടോയിൽ സഞ്ജു ഇല്ല, കാരണം വ്യക്തമായത് പിന്നീട് !
- സെക്സി ലുക്ക് വേണോ? ഈ 5 കാര്യങ്ങൾ ചെയ്താൽ മാത്രം മതി !
- ടി20 ലോകപ്പ് ടീമിൽ ധവാന് ഓപ്പണർ സ്ഥാനം നഷ്ടമാകുമോ ? താരത്തിന്റെ മറുപടി ഇങ്ങനെ, വീഡിയോ !
മേൽക്കാത് കുത്താൻ ഒരുങ്ങുകയാണോ ? ഇക്കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം !
കമ്മലുകളുകളുടെ ട്രൻഡ് ഓരോ ദിവസവും മാറുകയാണ്. ഒരു കമ്മൽ അണിയ്കയല്ല ഇപ്പോൾ മേൽ കതുകൾ കുത്തി രണും മൂന്നും കമ്മലുകൾ അണിയുന്നതാണ് യുവതികൾക്കിടയിൽ ട്രൻഡായിക്കൊണ്ടിരിക്കുന്നത്. നമ്മുടെ നാട്ടിൽ പാരമ്പരാഗതമായി തന്നെ ഉണ്ടായിരുന്ന ഒരു രീതിയായിരുന്നു ഇത്. എന്നാൽ ഇത്തരത്തിൽ മേൽക്കത് കുത്തുമ്പോൾ നിരവധി കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.
കാതിന്റെ അറ്റത്ത് മാംസ്ലമായ ഭാഗത്ത് കമ്മലിടുമ്പോൾ ആരോഗ്യ കരമായ പ്രശ്നങ്ങൾ ഉണ്ടാവുക കുറവാണ്. എന്നാൽ മേൽകാതുകൾ കുത്തുന്നിടത്ത് കതിന്റെ തരുണാസ്ഥികൾ ഉണ്ടാകും എന്നതിനാൽ വളരെ ശ്രദ്ധയോടെ മാത്രമേ മേൽക്കാതുകൾ കുത്താൻ പാടുള്ളു.
ഗൺ ഉപയോഗിച്ച് ഷൂട്ട് ചെയ്താണ് ഇപ്പോൾ കാതു കുത്താറുള്ളത്. ഇത്തരത്തിൽ മേൽക്കാതുകൾ കുത്തുന്നത് ഒഴിവാക്കുന്നതാണ് നല്ലത്. അമിതമായി അസ്ഥികളിലേക്ക് പ്രഷർ ചെല്ലുന്നതോടെ ചെവിയുടെ തരുണാസ്ഥിക്ക് തകരാറുകൾ സംഭവിക്കാനുള്ള സാധ്യത കൂടുതലാണ്. മേൽക്കാതുകൾ കുത്തുമ്പോൽ ഡോക്ടറുടെ സേവനം തേടുന്നതാണ് ഉത്തമം.
അടുത്ത ലേഖനം