അനുബന്ധ വാര്‍ത്തകള്‍
- സന്താന സൗഭാഗ്യത്തിന് ആയില്യം പൂജ!
- 'അവസ്ഥാന്തരങ്ങള്‍'; 42 വര്‍ഷത്തെ മാറ്റങ്ങള്‍, ഓര്‍മ്മകള്‍ പങ്കുവെച്ച് ജി വേണുഗോപാല്‍
- മലിനമായ ഭക്ഷണം കഴിച്ചോ, ശരീരം കാണിക്കുന്ന ലക്ഷണങ്ങള്‍ ഇവയാണ്
- രാത്രി നേരംവൈകി വയറുനിറച്ച് ചോറുണ്ണുന്ന ശീലമുണ്ടോ? ആരോഗ്യത്തിനു ദോഷം. അത്താഴത്തെ കുറിച്ച് അറിയേണ്ടതെല്ലാം
- വാക്കുപാലിച്ചു വിളിവന്നു, 'എബിസിഡി' യില്‍ ഒരു വേഷം, അഭിനയ മോഹം പൂവണിഞ്ഞ നിമിഷത്തെക്കുറിച്ച് കണ്ണന് സാഗര്‍
എന്താണ് സമ്മര്‍ദ്ദം!
സമ്മര്‍ദ്ദം ശരീരത്തിന്റെ ഫിസിക്കല്‍ ആരോഗ്യത്തെയും മാനസിക ആരോഗ്യത്തെയും മോശമായ രീതിയില്‍ ബാധിക്കുമെന്ന് എല്ലാവര്‍ക്കും അറിയാവുന്നതാണ്. എന്നാല്‍ ചെറിയ സമ്മര്‍ദ്ദം ജീവിതത്തിലെ ശ്രദ്ധയ്ക്കും ഉയര്‍ച്ചയ്ക്കും അത്യാവശ്യമാണെന്നതും സത്യമാണ്. എന്നാല്‍ എത്രയാണ് ഒരാള്‍ക്ക് ആവശ്യമുള്ള സമ്മര്‍ദ്ദമെന്ന് അളന്ന് തിട്ടപ്പെടുത്തിയിട്ടൊന്നുമില്ല. എന്നാലും മൊത്തത്തില്‍ സമ്മര്‍ദ്ദമെന്നത് ദോഷം കാര്യം തന്നെയാണ്. ഇത് മുടിയുടെ ആരോഗ്യത്തെപ്പോലും ബാധിക്കും.
ചിലരില്‍ പെട്ടെന്നുള്ള മുടികൊഴിച്ചില്‍ സമ്മര്‍ദ്ദം മൂലം ഉണ്ടാകാറുണ്ട്. സാധാരണയായി ഒരാളില്‍ നിന്ന് ദിവസവും കൊഴിയുന്നത് നൂറോളം മുടികളാണ്. എന്നാല്‍ സമ്മര്‍ദ്ദമുള്ള ആളുകളില്‍ താല്‍കാലികമെങ്കിലും 70ശതമാനത്തോളം മുടികളും കൊഴിയാറുണ്ട്. ശാരീരിക വ്യായമംകൊണ്ടും ഭക്ഷണത്തിലൂടെയും മറ്റും ഇത് പരിഹരിക്കാന്‍ സാധിക്കും.