പാല്‍ ആരോഗ്യത്തിന് ഹാനികരമാണോ?

സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 20 ജൂലൈ 2022 (13:21 IST)
യൂറിയ പോലുള്ളവ പാലില്‍ ചേര്‍ക്കുന്നത് കണ്ണിന് കാഴ്ചക്കുറവ്, ദഹനക്കേട്, വയറിളക്കം, അസിഡിറ്റി, കിഡ്നി പ്രശ്നങ്ങള്‍, അള്‍സര്‍, ഹൈപ്പോടെന്‍ഷന്‍, ശ്വസനപ്രശ്നങ്ങള്‍, ഗ്യാസോഇന്‍ഡസ്ട്രൈനല്‍ തുടങ്ങിയ പലതരം പ്രശ്നങ്ങളുണ്ടാക്കും.

പശുക്കള്‍ക്ക് പാലുല്‍പാദനം കൂടാനായി ഓക്സിടോസിന്‍ കുത്തിവയ്ക്കാറുണ്ട്. ഇതുവഴി ഇത് മനുഷ്യശരീരത്തിലെത്തുന്നു. പെണ്‍കുട്ടികളില്‍ നേരത്തെയുള്ള മാറിടവളര്‍ച്ച, പുരുഷസ്തനവളര്‍ച്ച, മാസമുറ ക്രമക്കേടുകള്‍, ഹൃദയപ്രശ്നങ്ങള്‍, കാഴ്ചക്കുറവ്, കിഡ്നി പ്രശ്നങ്ങള്‍ എന്നിവയ്ക്ക് കാരണമാകും.

പാല്‍ ദോഷങ്ങളേക്കാള്‍ ഏറെ ഗുണങ്ങള്‍ തന്നെയാണ് നല്‍കുന്നത്. ശുദ്ധമായ പാലിന് ആരോഗ്യ ഗുണങ്ങള്‍ ഒരുപാടാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :