അനുബന്ധ വാര്‍ത്തകള്‍
- ഭക്ഷണത്തിലെ ശ്രദ്ധയില്ലായ്മ ഹൃദയത്തിന്റെ ആരോഗ്യത്തെ ബാധിക്കും
- കുട്ടികളിലെ പതിവായുള്ള മലബന്ധം മാറാന്‍ ഇക്കാര്യങ്ങള്‍ ചെയ്യാം
- Garudan Theatre Response സുരേഷ് ഗോപിയുടെ തിരിച്ചുവരവ്, കേരളക്കരയില്‍ ഉയരത്തില്‍ പറക്കാന്‍ ഗരുഡന്, പ്രേക്ഷക പ്രതികരണങ്ങള്‍
- പല്ലിലെ പോട് ബുദ്ധിമുട്ടിക്കുന്നോ, പരിഹാരമുണ്ട്
- 100 കോടി തൊട്ട മലയാള സിനിമകള്‍! ഒടുവില്‍ മമ്മൂട്ടിയുടെ 'കണ്ണൂര്‍ സ്ക്വാഡ്'
മുംബൈയില്‍ ഓരോ ദിവസവും COPD മൂലം ആറുപേര്‍ മരണപ്പെടുന്നതായി റിപ്പോര്‍ട്ട്
മുംബൈയില്‍ ഓരോ ദിവസവും COPD മൂലം ആറുപേര്‍ മരണപ്പെടുന്നതായി റിപ്പോര്‍ട്ട്. തെറ്റായ ജീവിതശൈലിയും വായുമലിനീകരണവും മൂലമാണ് ക്രോണിക് ഒബ്‌സ്ട്രക്റ്റീവ് പള്‍മണറി ഡിസീസ് രോഗമുണ്ടാകുന്നത്. ബ്രിഹമുംബൈ മുനിസിപ്പല്‍ കോര്‍പറേഷന്റെ റിപ്പോര്‍ട്ടിലാണ് ദിവസവും ക്രോണിക് ഇന്‍ഫ്‌ളമേറ്ററി ലംഗ്‌സ് ഡിസീസ് മൂലം ആറുപേര്‍ മരണപ്പെടുന്നതെന്ന വിവരമുള്ളത്.
2016നു 2021നും ഇടയില്‍ 14396 പേരാണ് COPD മൂലം ജീവന്‍ നഷ്ടപ്പെട്ടത്. വര്‍ഷവും ശരാശരി 2399 പേരാണ് മരണപ്പെടുന്നത്. കൊവിഡ് വന്നതിനു ശേഷം മരണ നിരക്കും കൂടി. പുകവലിയും വായുമലിനീകരണവുമാണ് പ്രധാന കാരണങ്ങള്‍.
അടുത്ത ലേഖനം