അനുബന്ധ വാര്‍ത്തകള്‍
- Garudan Theatre Response സുരേഷ് ഗോപിയുടെ തിരിച്ചുവരവ്, കേരളക്കരയില്‍ ഉയരത്തില്‍ പറക്കാന്‍ ഗരുഡന്, പ്രേക്ഷക പ്രതികരണങ്ങള്‍
- പല്ലിലെ പോട് ബുദ്ധിമുട്ടിക്കുന്നോ, പരിഹാരമുണ്ട്
- 100 കോടി തൊട്ട മലയാള സിനിമകള്‍! ഒടുവില്‍ മമ്മൂട്ടിയുടെ 'കണ്ണൂര്‍ സ്ക്വാഡ്'
- 'കാതൽ' റിലീസ് എപ്പോൾ ?അപ്ഡേറ്റ് ഇന്നെത്തും
- എത്രമണിക്കൂര്‍ ഉറക്കമാണ് ഒരാള്‍ക്ക് ആവശ്യം
കുട്ടികളിലെ പതിവായുള്ള മലബന്ധം മാറാന്‍ ഇക്കാര്യങ്ങള്‍ ചെയ്യാം
കുട്ടികളിലെ പതിവായുള്ള മലബന്ധം ഒരു ആരോഗ്യപ്രശ്നമാണ്. ഇത് കുട്ടികളില്‍ വളരെ സാധാരണവുമാണ്. കുട്ടികളിലെ ആഹാര ശീലത്തില്‍ മാറ്റം വരുത്തുകയാണ് ആദ്യം ചെയ്യേണ്ടത്. പച്ചക്കറികളും പഴങ്ങളും ഭക്ഷണത്തില്‍ ധാരാളം ഉള്‍പ്പെടുത്തണം. ഫൈബര്‍ കൂടുതലുള്ള ഭക്ഷണങ്ങള്‍ കഴിക്കുന്നത് മലബന്ധത്തെ തടയും. എരിവുള്ളതും ഏണ്ണ കൂടുതലുള്ളതും ടിന്നിലടച്ച ഭക്ഷണങ്ങളും കൊടുക്കാതിരിക്കാനും ശ്രദ്ധിക്കണം.
കുടാതെ വിനോദം ഉള്‍പ്പെടെ ശാരീരികാധ്വാനമുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാനും ശ്രദ്ധിക്കണം. അതേസമയം ബാത്റൂമില്‍ പോയില്ലെങ്കില്‍ കുട്ടികളോട് ദേഷ്യപ്പെടാനും പാടില്ല.