അനുബന്ധ വാര്‍ത്തകള്‍
- കുടലിന്റെ ആരോഗ്യത്തിന് ദിവസവും തൈര് കഴിക്കാം
- മലയാളം വെബ് സീരിസില്‍ അഭിനയിക്കാന്‍ നടി സണ്ണി ലിയോണ്‍,ബിഗ് ബജറ്റ് കോമഡി ആക്ഷന്‍ ത്രില്ലര്‍, നായകന് ഈ നടന് !
- വജൈനൽ കാൻസർ: ഈ ലക്ഷണങ്ങൾ അവഗണിക്കരുത്
- Trailer: ക്വീന്‍ എലിസബത്തായി മീര ജാസ്മിന്, ട്രെയിലര്‍ പുറത്തിറങ്ങി
- മീനം രാശിക്കാര്‍ക്ക് ഈമാസം ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായേക്കാം
ചൂടുള്ള ആഹാരത്തിനൊപ്പം കഴിക്കാന്‍ പാടില്ലാത്ത ഭക്ഷണങ്ങള്‍ ഇവയാണ്
വിരുദ്ധാഹാരങ്ങള്‍ ഒരുമിച്ച് കഴിക്കരുത്. ചൂടുള്ള ആഹാരത്തിനൊപ്പം കഴിക്കാന്‍ പാടില്ലാത്ത ഭക്ഷണങ്ങള്‍: മദ്യം, തൈര്, തേന്‍.
പാലിന്റെ കൂടെ കഴിക്കാന്‍ പാടില്ലാത്ത ഭക്ഷണങ്ങള്‍ ഇവയൊക്കെ- മത്സ്യം, ഉപ്പ്, പച്ചക്കറികള്‍, ചക്കപ്പഴം, അമരയ്ക്ക, പുളിരസമുള്ള മാങ്ങ, മോര്, മുതിര, തിന, കാട്ടുപയര്‍.
മത്സ്യത്തിന്റെ കൂടെ കഴിക്കാന്‍ പാടില്ലാത്ത ഭക്ഷണങ്ങള്‍:- തേന്‍, ശര്‍ക്കര, എള്ള്, പാല്, ഉഴുന്ന്, മുളപ്പിച്ച ധാന്യം.
തൈരിന്റെ കൂടെ കഴിക്കാന്‍ പാടില്ലാത്ത ഭക്ഷണങ്ങള്‍: പായസം, കോഴിയിറച്ചി.
വാഴപ്പഴത്തിന്റെ കൂടെ കഴിക്കാന്‍ പാടില്ലാത്ത ഭക്ഷണങ്ങള്‍: തൈര്, മോര്, പനമ്പഴം.
അടുത്ത ലേഖനം