അനുബന്ധ വാര്‍ത്തകള്‍
- നിങ്ങളുടെ കരളിനെ കരുത്തുറ്റതാക്കാന്‍ ഈ ഏഴുകാര്യങ്ങള്‍ ചെയ്താല്‍ മതി
- ബിപിയെ അവഗണിക്കരുത്, സൈലന്റ് ഹാര്‍ട്ട് അറ്റാക്കിനെ ഒഴിവാക്കാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം
- കുടിവെള്ളം അമൂല്യമാകുന്നു; കിണറിലെ വെള്ളം ശുദ്ധമാണോ
- വെറുംവയറ്റില്‍ ചൂടുവെള്ളം കുടിച്ചാല്‍ ഗുണങ്ങള്‍ ചില്ലറയല്ല !
- സംസ്ഥാനത്ത് എലിപ്പനി വ്യാപകമാകുന്നു; കൂടുതല്‍ ശ്രദ്ധിക്കേണ്ടത് ഈ ജോലികള്‍ ചെയ്യുന്നവര്‍
H3N2 വൈറസില്‍ നിന്ന് കുട്ടികളെ എങ്ങനെ സംരക്ഷിക്കാം
-ബാത്‌റൂമില്‍ പോയശേഷവും ആഹാരത്തിന് മുന്‍പും കുട്ടികള്‍ സോപ്പുപയോഗിച്ച് കൈകള്‍ വൃത്തിയാക്കുന്നുവെന്ന് ഉറപ്പുവരുത്തണം.
-ആള്‍ക്കൂട്ടങ്ങള്‍ക്കിടയില്‍ പോകുകയാണെങ്കില്‍ കൃത്യമായ രീതിയില്‍ മാസ്‌ക് ധരിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം.
-തുമ്മുമ്പോള്‍ മുഖം മറയ്ക്കുക.
-കഴിയും വിധം മറ്റുള്ളവര്‍ കുട്ടികളുമായി അടുത്തിടപഴകുന്നതും വസ്തുക്കള്‍ കൈമാറുന്നതും ഒഴിവാക്കണം(രോഗം ചുറ്റുപാടുകളില്‍ ഉള്ളപ്പോള്‍)
ജലദോഷം, പനി, ചുമ, മൂക്കൊലിപ്പ്, മൂക്കടപ്പ്, ശരീരവേദന, തൊണ്ടവേദന, നെഞ്ചിലെ മുറുക്കം, ശ്വസനപ്രശ്‌നങ്ങള്‍, വയറിളക്കം, തലവേദന, ഛര്‍ദ്ദി, നിര്‍ജലീകരണം, ക്ഷീണം, മലബന്ധം, എന്നിവയൊക്കെ കുട്ടികളിലെ രോഗലക്ഷണമാണ്.