അനുബന്ധ വാര്‍ത്തകള്‍
- Epilepsy Awareness Day: കുട്ടികളിലെ അപസ്മാരത്തിന്റെ കാരണങ്ങള്‍ ഇവയാകാം
- Diabetes: ഈ ഏഴുലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ നിങ്ങള്‍ക്ക് പ്രമേഹത്തിനുള്ള സാധ്യത കൂടുതലാണ്
- നിങ്ങള്‍ക്ക് എപ്പോഴും ഫോണില്‍ നോക്കണമെന്ന തോന്നല്‍ ഉണ്ടാകാറുണ്ടോ, സ്മാര്‍ട് ഫോണ്‍ അഡിക്ഷന്റെ ലക്ഷണങ്ങള്‍ ഇവയാണ്
- Five Blood Test: നിര്‍ബന്ധമായും ഈ അഞ്ച് രക്തപരിശോധനകള്‍ നിങ്ങള്‍ എല്ലാവര്‍ഷവും ചെയ്യണം!
- Bad Habits: ഈ ശീലങ്ങള്‍ നിങ്ങളുടെ കോര്‍ട്ടിസോള്‍ ഹോര്‍മോണ്‍ അളവ് കൂട്ടി ടെന്‍ഷനുണ്ടാക്കുന്നു
ചുവന്ന ചീര ദിവസവും കഴിക്കാറുണ്ടോ, അതിശയിപ്പിക്കുന്ന ആരോഗ്യ ഗുണങ്ങള്‍!
ഇലക്കറികളില്‍ ചീര എല്ലാവര്‍ക്കും സുപരിചിതമാണ് ചീര. പ്രത്യേകിച്ചും മലയാളികള്‍ക്ക്. നിരവധി ആരോഗ്യഗുണങ്ങളാണ് ചീരയ്ക്കുള്ളത്. അത്രരുചികരമല്ലെങ്കിലും ഇതില്‍ നിരവധി വിറ്റാമിനുകളും മിനറല്‍സും ആന്റിഓക്‌സിഡന്റുകളും അടങ്ങിയിരിക്കുന്നു. ഇരുമ്പ്, കാല്‍സ്യം, വിറ്റാമിന്‍സി, ഫൈബര്‍ എന്നിവ ധാരാളം ഉണ്ട്. ഇത് കണ്ണിന്റെ ആരോഗ്യത്തിനും, പ്രതിരോധശേഷി വര്‍ധിപ്പിക്കാനും, ചര്‍മത്തിന്റെ ആരോഗ്യത്തിനും സഹായിക്കും.
ക്രോണിക് രോഗങ്ങളില്‍ നിന്നും ഇതിലടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റ് സംരക്ഷിക്കുന്നു. കൂടാതെ ഇതിലടങ്ങിയിരിക്കുന്ന നൈട്രേറ്റ് ഹൃദയാരോഗ്യത്തിനും നല്ലതാണ്. നല്ലദഹനത്തിനും, എല്ലുകളുടെ ആരോഗ്യത്തിനും,ഹീമോഗ്ലോബിന്റെ അളവ് ഉയര്‍ത്താനും ചുവന്ന ചീര സഹായിക്കും.