അനുബന്ധ വാര്‍ത്തകള്‍
- ഈ ആറുകാരണങ്ങള്‍ നിങ്ങളെ നടുവേദനക്കാരാക്കും!
- വാര്ദ്ധക്യമെന്നാല് ശരീരത്തിലെ ചുളിവുകളാണ്; വാര്‍ദ്ധക്യം നീട്ടിവയ്ക്കാന്‍ സാധിക്കും!
- ശരീരത്തില്‍ കോര്‍ട്ടിസോള്‍ കൂടാതിരിക്കാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം
- ഉപ്പിന്റെ ഉപയോഗം കൂടുതലാണോ എന്ന് എങ്ങനെ തിരിച്ചറിയാം?
- പാട്ടുകേട്ട് രസിച്ച് നടന്നോളു, ഹൃദയാരോഗ്യം വര്‍ധിപ്പിക്കും!
കൈ-കാല്‍ വിരലുകളില്‍ വേദനയാണോ, കൊളസ്‌ട്രോള്‍ കൂടുതലാകാം!
കൈവിരലുകളും കാല്‍ വിരലുകളും നോക്കി ഉയര്‍ന്ന കൊളസ്‌ട്രോള്‍ ഉണ്ടോയെന്നറിയാം. കൊളസ്‌ട്രോള്‍ രക്തത്തിലൂടെ ശരീരത്തിലാകെ എത്തുന്ന ആരോഗ്യത്തിന് അത്യാവശ്യമായ ഒരു ഘടകമാണ്. എന്നാല്‍ അമിത കൊളസ്‌ട്രോള്‍ കാര്‍ഡിയോ വസ്‌കുലാര്‍ രോഗങ്ങള്‍ ഉണ്ടാക്കുമെന്ന് എല്ലാവര്‍ക്കും അറിയാം. ഉയര്‍ന്ന കൊളസ്‌ട്രോളിന്റെ ഒരു പ്രധാന ലക്ഷണം കൈ-കാല്‍ വിരലുകളിലെ വേദനയാണ്. രക്തക്കുഴലുകളില്‍ കൊഴുപ്പുമൂലം ഉണ്ടാകുന്ന തടസമാണ് ഇതിന് കാരണം.
ജീവിത ശൈലിയിലെ മാറ്റം കൊണ്ട് കൊഴുപ്പ് കുറയ്ക്കാന്‍ സാധിക്കും. പ്രധാനമായും വ്യായാമം ചെയ്യണം. കൂടാതെ ശരീയായ ശരീര ഭാരം നിലനിര്‍ത്തുകയും വേണം. മദ്യത്തിന്റെ ഉപയോഗം കുറയ്ക്കണം. പുകവലി പൂര്‍ണമായും നിര്‍ത്തണം. കൂടുതല്‍ ഫൈബര്‍ അടങ്ങിയ ഭക്ഷണം കഴിക്കണം. കൂടാതെ മാനസിക സമ്മര്‍ദ്ദവും കുറയ്ക്കണം.