അനുബന്ധ വാര്‍ത്തകള്‍
- നവജാത ശിശുക്കളിലുണ്ടാകുന്ന മലവിസര്‍ജനത്തിലെ മാറ്റങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണം
- കുട്ടികളുടെ വളര്‍ച്ച വേഗത്തിലാക്കണോ ? ഈ ഭക്ഷണങ്ങള്‍ കൊടുത്തു നോക്കു
- കുട്ടികളില്ലെന്ന് എല്ലാവർക്കും അറിയാം, എന്നാൽ വേദനിപ്പിക്കാൻ വേണ്ടി ചോദിക്കുന്നവരുണ്ട്: വിധു പ്രതാപ്
- ഇന്ന് പിറന്നാള്‍ ! കുട്ടികള്‍ രണ്ടാളും സിനിമ നടിമാര്‍, ആളെ മനസ്സിലായോ?
- ഇന്ത്യയില്‍ 36ശതമാനം കുട്ടികളിലും ഫാറ്റിലിവര്‍! ഈ അഞ്ചുകാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി
കുട്ടികളില്‍ വരെ ഫാറ്റിലിവര്‍ കൂടുന്നു! ഇക്കാര്യങ്ങളില്‍ ശ്രദ്ധവേണം
ഇന്ത്യയില്‍ കുട്ടികളില്‍ ഫാറ്റിലിവര്‍ കൂടിവരുകയാണ്. 35ശതമാനത്തോളം കുട്ടികളിലും ഫാറ്റിലിവര്‍ ഉണ്ടെന്നും കണ്ടെത്തിയിരിക്കുന്നു. ലിവറില്‍ ഫാറ്റ് അടിയുന്നതുമൂലം നിരവധി ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. ശാരീരിക അധ്വാനം കുറയുന്നതും പൊരിച്ചതും വറുത്തതുമായ ആഹാരം കഴിക്കുന്നതും കൊണ്ടാണ് ഈ രോഗം ഉണ്ടാകുന്നത്. ഇക്കാര്യങ്ങള്‍ ചെയ്താല്‍ ഇത് തടയാന്‍ സാധിക്കും.
-പോഷകം ഉള്ളതും ആരോഗ്യപരവുമായ ഭക്ഷണങ്ങള്‍ ശീലിക്കുക
-ഉപ്പും പഞ്ചസാരയുടേയും ഉപയോഗം കുറയ്ക്കുക
-പഴങ്ങളും പച്ചക്കറികളും കൂടുതലായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക
-BMI പ്രകാരമുള്ള ശരിയായ ശരീരഭാരം നിലനിര്‍ത്തുക
-പതിവായി വ്യായാമം ചെയ്യുക
അടുത്ത ലേഖനം