അനുബന്ധ വാര്‍ത്തകള്‍
- എയ്റോബിക് വ്യായാമങ്ങള്‍ വിഷാദരോഗത്തെ ചെറുക്കാന്‍ സഹായിക്കും
- സമീപകാല മലയാള സിനിമയിലെ ഏറ്റവും മികച്ച ത്രില്ലര്‍,സുരേഷ് ഗോപിയുടെ 'ഗരുഡന്' ന് ആദ്യം തന്നെ മികച്ച പ്രതികരണങ്ങള്‍
- സംസ്ഥാനത്ത് നാളെയും മറ്റെന്നാളും വിവിധ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു, ഇന്ന് 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
- സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടി, വർധന പ്രാബല്യത്തിൽ
- 40 കോടി മുടക്കി 150 കോടിയുടെ നേട്ടം, 2023 ഗോകുലം മൂവീസിന്റെത്
കാഴ്ച ശക്തി വര്‍ധിപ്പിക്കാന്‍ ചില നുറുങ്ങുവിദ്യകള്‍ ഇതാ
കാഴ്ച ഇല്ലാത്ത അവസ്ഥയെ കുറിച്ച് നമുക്ക് ചിന്തിക്കാന്‍ പോലും സാധിക്കില്ല. ശരീരത്തിലെ പ്രധാന ഭാഗം തന്നെയാണ് കണ്ണുകള്‍. കണ്ണുകള്‍ ആരോഗ്യത്തോടെ ഇരിക്കാന്‍ ഭക്ഷണകാര്യങ്ങളില്‍ ശ്രദ്ധ ചെലുത്തേണ്ടതായിട്ടുണ്ട്. മുട്ട, കാരറ്റ്, ഇലക്കറികള്‍, പഴങ്ങള്‍ എന്നിവയൊക്കെ നിര്‍ബന്ധമായും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. കൂടാതെ കണ്ണുകള്‍ക്ക് വ്യായാമവും നല്‍കണം.
കൂടുതല്‍ നേരം കമ്പ്യൂട്ടര്‍-മൊബൈല്‍ സ്ക്രീനുകളില്‍ നോക്കിയിരിക്കുന്ന ശീലം ഒഴിവാക്കണം. 20മിനിറ്റ് തുടര്‍ച്ചയായി സ്ക്രീനില്‍ നോക്കിയിരിക്കാന്‍ പാടില്ല. ഇത് കാഴ്ച മങ്ങുന്നതിനും തലവേദനയ്ക്കും കണ്ണുകള്‍ വരളുന്നതിനും കാരണമാകും.
അടുത്ത ലേഖനം