അനുബന്ധ വാര്‍ത്തകള്‍
- Idly Kadai Release Date: ആരോടും മുട്ടാനില്ല, ഒരു കൊച്ചുപടമാണ്, ഒരു സൈഡിലൂടെ പോയ്ക്കോട്ടെ, ഇഡ്ലി കടൈയുടെ റിലീസ് നീട്ടി ധനുഷ്
- Rohit Sharma: മുട്ടിനു വയ്യ, അല്ലാതെ കളി മോശമായിട്ട് മാറ്റിയതല്ല; രോഹിത്തിനു അടുത്ത കളിയും നഷ്ടപ്പെടും
- അമേരിക്കയ്ക്ക് മുട്ടന്‍ പണി നല്കി ചൈന; ഇറക്കുമതി ചെയ്യുന്ന മുഴുവന്‍ ഉല്‍പ്പന്നങ്ങള്‍ക്കും 34 ശതമാനം അധിക തീരുവ ഏര്‍പ്പെടുത്തി
- മുട്ട അലർജി ഉണ്ടാക്കുമോ?
- സമാധാനമാണ് ഞാന്‍ ആഗ്രഹിക്കുന്നത്, പറയാൻ ബുദ്ധിമുട്ടുള്ള മറുപടിയാണെങ്കില്‍ എന്തിന് പറയണം?; മഞ്ജു വാര്യര്‍
മുട്ട കഴിക്കുന്നത് ഹൃദയത്തിന്റെ ആരോഗ്യം വര്‍ധിപ്പിക്കുമെന്ന് പുതിയ പഠനം
മുട്ട കഴിക്കുന്നത് ഹൃദയത്തിന്റെ ആരോഗ്യം വര്‍ധിപ്പിക്കുമെന്ന് പുതിയ പഠനം. ബൂസ്റ്റണ്‍ യൂണിവേഴ്സിറ്റിയാണ് പഠനം നടത്തിയത്. 2300 ചെറുപ്പക്കാരിലാണ് പഠനം നടത്തിയത്. ആഴ്ചയില്‍ അഞ്ചോ അതിലധികമോ മുട്ട കഴിക്കുന്നവരില്‍ രക്തസമ്മര്‍ദ്ദവും ഷുഗറും കുറയുമെന്നും ടൈപ്പ് 2 പ്രമേഹത്തെ പ്രതിരോധിക്കുമെന്നും പഠനത്തില്‍ കണ്ടെത്തി.
അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്റെ നിര്‍ദേശപ്രകാരം ഹൃയാരോഗ്യത്തിന് ദിവസവും ഒന്നോ രണ്ടോ മുട്ട കഴിക്കണമെന്നാണ്. പ്രോട്ടീന്റെയും പോഷകങ്ങളുടെയും കലവറയാണ് മുട്ട. ഒരു മുട്ടയില്‍ ആറുഗ്രാം പ്രോട്ടീനാണ് അടങ്ങിയിട്ടുള്ളത്.
അടുത്ത ലേഖനം