തടി കുറയാന്‍ ചിയാ സീഡ് തോന്നിയ പോലെ കഴിക്കരുത്

അമിതമായി ചിയാ സീഡ് കഴിക്കുമ്പോള്‍ നിര്‍ജലീകരണത്തിനു സാധ്യതയുണ്ട്

Chia Seeds
Chia Seeds
രേണുക വേണു| Last Modified ചൊവ്വ, 11 ജൂണ്‍ 2024 (12:26 IST)

നിരവധി പോഷക ഗുണങ്ങള്‍ അടങ്ങിയ ചിയാ സീഡ് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു. ചിയാ സീഡ് കഴിക്കുമ്പോള്‍ വിശപ്പ് കുറയുന്നു. തലേന്ന് വെള്ളത്തില്‍ കുതിര്‍ത്ത് വെച്ച് വേണം ചിയാ സീഡ് കഴിക്കാന്‍. രാവിലെ ചിയാ സീഡ് കഴിക്കുന്നതിലൂടെ ഭക്ഷണം നിയന്ത്രിക്കാന്‍ സാധിക്കുന്നു. ഒന്നോ രണ്ടോ ടേബിള്‍ സ്പൂണ്‍ ചിയാ സീഡ്സ് തലേന്ന് വെള്ളത്തില്‍ കുതിര്‍ത്തു വെച്ചാല്‍ മതി. രാവിലെ ആ വെള്ളവും ചേര്‍ത്ത് കഴിക്കാന്‍ ശ്രമിക്കുക. ഓട്സ്, പാല്‍, തൈര് എന്നിവയില്‍ ചേര്‍ത്തും ചിയാ സീഡ്സ് കഴിക്കാം.

അതേസമയം തടി കുറയുമെന്ന് കരുതി ചിയാ സീഡ് അമിതമായി കഴിക്കരുത്. ചിയാ സീഡ് ധാരാളം വെള്ളം വലിച്ചെടുക്കുന്നു. അതിനാല്‍ അമിതമായി ചിയാ സീഡ് കഴിക്കുമ്പോള്‍ നിര്‍ജലീകരണത്തിനു സാധ്യതയുണ്ട്. ചിയാ സീഡ് അമിതമായാല്‍ ഗ്യാസ്, അടിവയറ്റില്‍ വേദന എന്നിവയുണ്ടാകും. ആവശ്യത്തിനു വെള്ളം ചേര്‍ത്ത് കഴിച്ചില്ലെങ്കില്‍ മലബന്ധത്തിനു കാരണമാകും. ചിയാ സീഡില്‍ ഒമേഗ 3 ഫാറ്റി ആസിഡ് കൂടുതലാണ്. രക്തം നേര്‍ത്തതാക്കാന്‍ മരുന്ന് കഴിക്കുന്നവര്‍ ചിയാ സീഡ് ഒവിവാക്കുക. ചിലര്‍ക്ക് ചിയാ സീഡ് അലര്‍ജിക്ക് കാരണമായേക്കാം.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

എന്നോട് കയര്‍ക്കരുത്, ഇന്ന് ബാറ്റിംഗ് വളരെ എളുപ്പമാണ്, ...

എന്നോട് കയര്‍ക്കരുത്, ഇന്ന് ബാറ്റിംഗ് വളരെ എളുപ്പമാണ്, റൂട്ടിന്റെ റെക്കോര്‍ഡ് നേട്ടത്തിന് പിന്നാലെ പോസ്റ്റുമായി പീറ്റേഴ്‌സണ്‍
ഇംഗ്ലീഷ് ബാറ്ററായ ജോ റൂട്ട് ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ ടെസ്റ്റ് താരങ്ങളുടെ പട്ടികയില്‍ ...

രംഗരാജിനെ വിവാഹം ചെയ്തു, ഗർഭിണിയാണ്, ജോയ് ക്രിസിൽഡയുടെ ...

രംഗരാജിനെ വിവാഹം ചെയ്തു, ഗർഭിണിയാണ്, ജോയ് ക്രിസിൽഡയുടെ പോസ്റ്റിൽ വിവാദം
തമിഴ് നടനും ഷെഫുമായ മദംപട്ടി രംഗരാജും കോസ്റ്റ്യൂം ഡിസൈനറും സെലിബ്രിറ്റി ...

Kaantha Teaser: നടികര്‍ ദുല്‍ഖര്‍; 'കാന്താ' ...

Kaantha Teaser: നടികര്‍ ദുല്‍ഖര്‍; 'കാന്താ' വേഷപ്പകര്‍ച്ചയില്‍ ഞെട്ടി സിനിമാലോകം
'ദ ഹണ്ട് ഫോര്‍ വീരപ്പന്‍' എന്ന നെറ്റ്ഫ്‌ളിക്‌സ് ഡോക്യുമെന്ററി സീരീസിലൂടെ ശ്രദ്ധ നേടിയ ...

Elizabath Udayan: 'വിഷമം താങ്ങാനായില്ല, മാപ്പ്'; ...

Elizabath Udayan: 'വിഷമം താങ്ങാനായില്ല, മാപ്പ്'; ആത്മഹത്യയ്ക്ക് ശ്രമിച്ചതിന്റെ കാരണം പറഞ്ഞ് എലിസബത്ത്
താൻ ആശുപത്രി വിട്ടതായും ഉടനെ തന്നെ നാട്ടിലേക്ക് തിരിച്ചെത്തുമെന്നും എലിസബത്ത് അറിയിച്ചു.

മുന്‍പ്രസിഡന്റ് ബരാക് ഒബാമയെ അറസ്റ്റ് ചെയ്തുകൊണ്ടുള്ള എഐ ...

മുന്‍പ്രസിഡന്റ് ബരാക് ഒബാമയെ അറസ്റ്റ് ചെയ്തുകൊണ്ടുള്ള എഐ വീഡിയോ പങ്കുവെച്ച് ഡൊണാള്‍ഡ് ട്രംപ്
മുന്‍പ്രസിഡന്റ് ബരാക് ഒബാമയെ അറസ്റ്റ് ചെയ്തു കൊണ്ടുള്ള എഐ വീഡിയോ പങ്കുവെച്ച് ഡൊണാള്‍ഡ് ...

നിങ്ങളുടെ തലയിണ കഴുത്തിന്റെയും നട്ടെല്ലിന്റെയും ആരോഗ്യം ...

നിങ്ങളുടെ തലയിണ കഴുത്തിന്റെയും നട്ടെല്ലിന്റെയും ആരോഗ്യം നശിപ്പിക്കുന്നുണ്ടോ? അറിയാം
തെറ്റായ ഉറക്ക പൊസിഷന്‍ മൂലമോ അല്ലെങ്കില്‍ നിങ്ങള്‍ ഉപയോഗിക്കുന്ന തലയിണ മൂലമോ ആകാം എന്ന് ...

നിങ്ങളുടെ ഉപ്പുറ്റി വേദനിക്കുന്നത് എന്തുകൊണ്ട്? കാല്‍ ...

നിങ്ങളുടെ ഉപ്പുറ്റി വേദനിക്കുന്നത് എന്തുകൊണ്ട്? കാല്‍ വേദനയുമായി ബന്ധപ്പെട്ട അടിസ്ഥാന ആരോഗ്യ പ്രശ്‌നങ്ങള്‍ അറിയുക
പലര്‍ക്കും പലപ്പോഴും കാലുകള്‍ക്ക് വേദന അനുഭവപ്പെടാറുണ്ട്. വേദന പലരിലും പലരീതിയിലും ആകാം.

പാലില്‍ മായം ചേര്‍ത്തിട്ടുണ്ടെങ്കില്‍ കണ്ടുപിടിക്കാന്‍ ...

പാലില്‍ മായം ചേര്‍ത്തിട്ടുണ്ടെങ്കില്‍ കണ്ടുപിടിക്കാന്‍ എളുപ്പം!
ഒരു സൂപ്പര്‍ ഫുഡ് എന്ന പേരില്‍ അറിയപ്പെടുന്നതാണ് പാല്.

ഗുണങ്ങള്‍ ഉണ്ടെങ്കിലും ഈ പച്ചക്കറികള്‍ അസിഡിറ്റിയുള്ളവര്‍ ...

ഗുണങ്ങള്‍ ഉണ്ടെങ്കിലും ഈ പച്ചക്കറികള്‍ അസിഡിറ്റിയുള്ളവര്‍ കഴിക്കരുത്!
പച്ചക്കറികള്‍ ധാരാളമായി കഴിക്കണമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയാറുള്ളത്.

ഇത്തരം സ്‌ട്രോക്ക് വന്നാല്‍ അറിയാന്‍ സാധിക്കില്ല; ഉയര്‍ന്ന ...

ഇത്തരം സ്‌ട്രോക്ക് വന്നാല്‍ അറിയാന്‍ സാധിക്കില്ല; ഉയര്‍ന്ന ബിപി ഉള്ളവര്‍ ശ്രദ്ധിക്കണം
ഇത്തരം അവസ്ഥയില്‍ മുഖം കോടുകയോ കൈകാലുകള്‍ സ്തംഭിക്കുകയോ സംസാരിക്കാന്‍ ബുദ്ധിമുട്ട് ...