കീടനാശിനികൾ കലർന്ന പച്ചക്കറികൾ കഴിച്ചാലുള്ള ആരോ​ഗ്യപ്രശ്നങ്ങൾ എന്തൊക്കെയെന്ന് അറിയാമോ?

നിഹാരിക കെ.എസ്| Last Modified ഞായര്‍, 29 ഡിസം‌ബര്‍ 2024 (12:52 IST)
ഇലക്കറികൾ പോഷകങ്ങളാൽ സമ്പന്നമാണ്. ഇലക്കറികൾ ദിവസേന ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ആരോഗ്യത്തിന് ഗുണകരമാണ്.

എന്നാൽ അവയിൽ കീടനാശിനികൾ ചേർക്കാറുമുണ്ട്. ഫെന്തോയേറ്റ്, പ്രൊഫെനോഫോസ്, ക്ലോർപൈറിഫോസ്, അസെഫേറ്റ്, മോണോക്രോട്ടോഫോസ്, ഡിക്ലോർവോസ്, ക്വിനൽഫോസ് തുടങ്ങിയ കീടനാശിനികൾ ക്യാബേജിൽ ഉപയോ​ഗിച്ച് വരുന്നുണ്ടെന്നാണ് റിപ്പോർട്ട്.

കീടനാശിനികൾ തളിച്ച പച്ചക്കറികൾ കുറച്ചധികം നാൾ നിൽക്കുമെങ്കിലും അത് ആരോഗ്യം നശിപ്പിക്കുകയാണ് ചെയ്യുക. ഓക്കാനം,
വയറുവേദന, കീടനാശിനി,
വയറിളക്കം തുടങ്ങിയവ കീടനാശിനികളുടെ ഏറ്റവും സാധാരണമായ പാർശ്വഫലങ്ങളിൽ ഉൾപ്പെടുന്നു. ഇവ കൂടാതെ തലവേദന, തലകറക്കം നാഡീസംബന്ധമായ പ്രശ്നങ്ങൾക്കും ഇവ കാരണമാകുന്നു.

കീടനാശിനി അവശിഷ്ടങ്ങൾ ശ്വസിക്കുന്നതിലൂടെ ശ്വാസതടസ്സം, ചുമ, ശ്വാസംമുട്ടൽ, ശ്വാസകോശത്തിലും തൊണ്ടയിലും അസ്വസ്ഥത തുടങ്ങിയ ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾക്കും അവ കാരണമാകും. കുട്ടികളിൽ കീടനാശിനി ശരീരത്തിലെത്തുന്നത് തലച്ച‍ോറിന്റെ വികാസത്തെ തന്നെ ദോഷകരമായി ബാധിക്കും. പ്രീ സ്കൂൾ പ്രായത്തിലുള്ള കുട്ടികളിൽ കീടനാശിനികളുടെ സമ്പർക്കം അർബുദസാധ്യത കൂട്ടുന്നതായി മറ്റൊരു അമേരിക്കൻ പഠനം പറയുന്നു.

കീടനാശിനികൾ ഏറ്റവും കൂടുതലായി ഉപയോ​ഗിക്കുന്ന ഇലക്കറികളിൽ ഒന്നാണ് ചീര. ചീരയിൽ ഉപയോഗിക്കുന്ന കീടനാശിനികളിൽ ഓർഗാനോഫോസ്ഫേറ്റുകൾ ഉൾപ്പെടാം. തക്കാളിയിലും കീടനാശിനി ഉപയോഗിക്കാറുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

പക്ഷാഘാതത്തിന് മുമ്പ് ശരീരം കാണിക്കുന്ന ലക്ഷണങ്ങളും ...

പക്ഷാഘാതത്തിന് മുമ്പ് ശരീരം കാണിക്കുന്ന ലക്ഷണങ്ങളും സൂചനകളും അറിഞ്ഞിരിക്കണം
ഇന്ന് ഹൃദയാഘാതം പോലെ തന്നെ വര്‍ദ്ധിച്ചു വരുന്ന ഒന്നാണ് പക്ഷാഘാതം. പക്ഷാഘാതം ...

പതിവായി പകല്‍ സമയത്ത് ഇടക്കിടെ ഉറക്കം വരാറുണ്ടോ, ഇത് അറിയണം

പതിവായി പകല്‍ സമയത്ത് ഇടക്കിടെ ഉറക്കം വരാറുണ്ടോ, ഇത് അറിയണം
പകല്‍ സമയത്ത് ഇടയ്ക്കിടെ ഉറക്കം വരുന്നത് സ്വാഭാവികമാണ്. എന്നാല്‍ ഇത് പതിവായി സംഭവിക്കുന്ന ...

വേനൽച്ചൂടിൽ മാങ്ങ കഴിക്കാമോ?

വേനൽച്ചൂടിൽ മാങ്ങ കഴിക്കാമോ?
വേനൽക്കാലം മാമ്പഴക്കാലം കൂടിയാണ്. അനേകം ആരോഗ്യ ഗുണങ്ങൾ മാമ്പഴത്തിനുണ്ട്. മാങ്ങ ...

Sleep Divorce: ഇന്ത്യയിൽ പങ്കാളികൾക്കിടയിൽ സ്ലീപ് ...

Sleep Divorce:  ഇന്ത്യയിൽ പങ്കാളികൾക്കിടയിൽ സ്ലീപ് ഡിവോഴ്‌സ് വർധിക്കുന്നതായി സർവേ, എന്താണ് സ്ലീപ് ഡിവോഴ്സ്
ഇന്ത്യക്കാര്‍ക്കിടയില്‍ സ്ലീപ് ഡീവോഴ് ഉയരുന്നതായാണ് 2025ലെ ഗ്ലോബല്‍ സ്ലീപ് സര്‍വേയില്‍ ...

നിങ്ങളുടെ ഈ മോശം ശീലങ്ങള്‍ നിങ്ങളുടെ ലാപ്ടോപ്പിനെ ...

നിങ്ങളുടെ ഈ മോശം ശീലങ്ങള്‍ നിങ്ങളുടെ ലാപ്ടോപ്പിനെ നശിപ്പിക്കും, അറിയാം
ഇന്നത്തെ ആധുനിക യുഗത്തില്‍ നമുക്കെല്ലാവര്‍ക്കും അറിയാവുന്നതുപോലെ, ലാപ്ടോപ്പുകള്‍ നമ്മുടെ ...

മദ്യപിച്ച ശേഷം ഛര്‍ദിക്കുന്നത് ഇക്കാരണത്താല്‍

മദ്യപിച്ച ശേഷം ഛര്‍ദിക്കുന്നത് ഇക്കാരണത്താല്‍
ഒരു നിശ്ചിത അളവിനു അപ്പുറം അസറ്റാള്‍ഡി ഹൈഡ് കരളിലേക്ക് എത്തിയാല്‍ ഛര്‍ദ്ദിക്കാനുള്ള ...

പൂച്ചകളെ സ്നേഹിക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ എന്തൊക്കെയെന്ന് ...

പൂച്ചകളെ സ്നേഹിക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ എന്തൊക്കെയെന്ന് അറിയാമോ?
പൂച്ചകളെ അനുകമ്പയോടും സ്നേഹത്തോടും കൂടെ പരിപാലിക്കുന്നവർക്ക് പലതിനോടും ക്ഷമിക്കാനുള്ള ...

രാത്രി കിടക്കുന്നതിന് മുന്‍പ് ഈ ഭക്ഷണങ്ങള്‍ കഴിച്ചാല്‍ ...

രാത്രി കിടക്കുന്നതിന് മുന്‍പ് ഈ ഭക്ഷണങ്ങള്‍ കഴിച്ചാല്‍ തൈറോയിഡ് രോഗങ്ങളെ പ്രതിരോധിക്കാം
ശരീരത്തിന്റെ മെറ്റബോളിസം കണ്ട്രോള്‍ ചെയ്യുന്നതില്‍ പ്രധാന പങ്കുവഹിക്കുന്ന ഗ്രന്ഥിയാണ് ...

പ്രമേഹ രോഗിയാണോ? ധൈര്യമായി കഴിക്കാം വെണ്ടയ്ക്ക

പ്രമേഹ രോഗിയാണോ? ധൈര്യമായി കഴിക്കാം വെണ്ടയ്ക്ക
പെക്ടിന്‍ ധാരാളം അടങ്ങിയ പച്ചക്കറിയാണ് വെണ്ടയ്ക്ക

മുളച്ച ഉരുളകിഴങ്ങ് ഉപയോഗിക്കുന്നത് അപകടകരം: കാരണങ്ങളറിയാം ...

മുളച്ച ഉരുളകിഴങ്ങ് ഉപയോഗിക്കുന്നത് അപകടകരം: കാരണങ്ങളറിയാം മുൻകരുതലുകൾ സ്വീകരിക്കാം
ഉരുളകിഴങ്ങ് തണുത്തതും ഇരുണ്ടതുമായ സ്ഥലത്ത് സൂക്ഷിക്കണം. ഇത് മുളയ്ക്കുന്നത് തടയാന്‍ ...