അനുബന്ധ വാര്‍ത്തകള്‍
- ശരീരത്തിന്റെ സെക്കന്റ് ബ്രെയിന്‍ എന്നറിയപ്പെടുന്നത് ഈ അവയവം; ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം
- ആഹാരം കഴിക്കുമ്പോള്‍ ഈ പ്രശ്നങ്ങള്‍ ഉണ്ടോ, ശ്രദ്ധിക്കണം
- സ്ത്രീകളില്‍ ലൈംഗിക ബന്ധത്തിനിടക്ക് മൂത്രമൊഴിക്കണമെന്ന് തോന്നുന്നതിനുള്ള കാരണം ഇതാണ്
- രക്താതിസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാം ജീവിതശൈലിയിലൂടെ
- ഡയറ്റിലൂടെ സമ്മര്‍ദ്ദം കുറയ്ക്കാന്‍ സാധിക്കും
കുട്ടികളിലെ പതിവായുള്ള മലബന്ധം: ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം
കുട്ടികളിലെ പതിവായുള്ള മലബന്ധം ഒരു ആരോഗ്യപ്രശ്‌നമാണ്. ഇത് കുട്ടികളില്‍ വളരെ സാധാരണവുമാണ്. കുട്ടികളിലെ ആഹാര ശീലത്തില്‍ മാറ്റം വരുത്തുകയാണ് ആദ്യം ചെയ്യേണ്ടത്. പച്ചക്കറികളും പഴങ്ങളും ഭക്ഷണത്തില്‍ ധാരാളം ഉള്‍പ്പെടുത്തണം. ഫൈബര്‍ കൂടുതലുള്ള ഭക്ഷണങ്ങള്‍ കഴിക്കുന്നത് മലബന്ധത്തെ തടയും. എരിവുള്ളതും ഏണ്ണ കൂടുതലുള്ളതും ടിന്നിലടച്ച ഭക്ഷണങ്ങളും കൊടുക്കാതിരിക്കാനും ശ്രദ്ധിക്കണം.
കുടാതെ വിനോദം ഉള്‍പ്പെടെ ശാരീരികാധ്വാനമുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാനും ശ്രദ്ധിക്കണം. അതേസമയം ബാത്‌റൂമില്‍ പോയില്ലെങ്കില്‍ കുട്ടികളോട് ദേഷ്യപ്പെടാനും പാടില്ല.