അനുബന്ധ വാര്‍ത്തകള്‍
- നിങ്ങള്‍ക്ക് ഈ മൂന്ന് ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ ഉറക്കത്തില്‍ അമിതമായി വിയര്‍ക്കും
- Insect deadlier than Snakes: ഈ പ്രാണികള്‍ പാമ്പിനേക്കാള്‍ മരണകാരികളാണ്!
- ചിയ സീഡും ഫ്ലാക്സ് സീഡും കഴിക്കാറുണ്ടോ, അതിശയിപ്പിക്കുന്ന ആരോഗ്യഗുണങ്ങള്‍
- തുമ്മല്‍ പല രീതിയില്‍, പ്രധാന കാരണങ്ങള്‍ ഇവയാണ്
- ഈ പച്ചക്കറിയെ കുറിച്ച് ആരും നല്ലതുപറഞ്ഞു കേട്ടിട്ടില്ല, ഗുണങ്ങളറിഞ്ഞാല്‍ പിന്നെ വിടില്ല!
സ്ഥിരമായി മലബന്ധമോ, കാരണവും പരിഹാരവും
മലബന്ധം ഇന്ന് വ്യാപകമായി കൂടിവരുന്ന ആരോഗ്യപ്രശ്‌നമാണ്. തെറ്റായ ജീവിത രീതിയാണ് ഇതിനുപിന്നിലെ പ്രധാന കാരണം. മരുന്നുകളുടെ ഉപയോഗം, സമ്മര്‍ദ്ദം, ആഹാരത്തിലെ ഫൈബറിന്റെ കുറവ്, ആവശ്യത്തിന് വെള്ളം കുടിക്കാത്തത് ഇതെല്ലാം മലബന്ധത്തിന് കാരണമാണ്.
ആവശ്യത്തിന് വെള്ളം കുടിക്കുന്നതും ഫൈബര്‍ ധാരളമുള്ള ഭക്ഷണങ്ങള്‍ കഴിക്കുന്നതും മലബന്ധം തടയാനുള്ള പ്രധാന വഴികളാണ്. കൂടാതെ രാവിലെ ഒരു കപ്പ് കാപ്പി കുടിക്കുന്നതും ശോധനയ്ക്ക് സഹായിക്കും. കുടലിലെ മസിലുകളെ ഉത്തേജിപ്പിക്കും. പൊതുവേയുള്ള ആരോഗ്യത്തിന് മാത്രമല്ല മലബന്ധം തടയുന്നതിനും വ്യായാമം സഹായിക്കും. ആരോഗ്യകരമായ ഫാറ്റുള്ള ഭക്ഷണങ്ങള്‍ കഴിക്കുന്നതും നല്ലതാണ്.
അടുത്ത ലേഖനം