ചീരകള്‍ പലതരം; ആരോഗ്യഗുണത്തില്‍ മുന്‍പന്‍ ചുവന്ന ചീര

സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 24 ഏപ്രില്‍ 2024 (16:51 IST)
ഇലക്കറികളില്‍ ചീര എല്ലാവര്‍ക്കും സുപരിചിതമാണ് ചീര. പ്രത്യേകിച്ചും മലയാളികള്‍ക്ക്. നിരവധി ആരോഗ്യഗുണങ്ങളാണ് ചീരയ്ക്കുള്ളത്. അത്രരുചികരമല്ലെങ്കിലും ഇതില്‍ നിരവധി വിറ്റാമിനുകളും മിനറല്‍സും ആന്റിഓക്‌സിഡന്റുകളും അടങ്ങിയിരിക്കുു. ഇരുമ്പ്, കാല്‍സ്യം, വിറ്റാമിന്‍സി, ഫൈബര്‍ എിവ ധാരാളം ഉണ്ട്. ഇത് കണ്ണിന്റെ ആരോഗ്യത്തിനും, പ്രതിരോധശേഷി വര്‍ധിപ്പിക്കാനും, ചര്‍മത്തിന്റെ ആരോഗ്യത്തിനും സഹായിക്കും.

ക്രോണിക് രോഗങ്ങളില്‍ നിന്നും ഇതിലടങ്ങിയിരിക്കു ആന്റിഓക്‌സിഡന്റ് സംരക്ഷിക്കുു. കൂടാതെ ഇതിലടങ്ങിയിരിക്കു നൈട്രേറ്റ് ഹൃദയാരോഗ്യത്തിനും നല്ലതാണ്. നല്ലദഹനത്തിനും, എല്ലുകളുടെ ആരോഗ്യത്തിനും,ഹീമോഗ്ലോബിന്റെ അളവ് ഉയര്‍ത്താനും ചുവ ചീര സഹായിക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :