അനുബന്ധ വാര്‍ത്തകള്‍
- World No Tobacco Day 2023: ലോകത്ത് ഓരോ വര്‍ഷവും 8 മുതല്‍ 10 ലക്ഷം പേരുടെ മരണത്തിന് പുകയില കാരണമാകുന്നു!
- World No Tobacco Day 2023: പുകവലി വേഗത്തില്‍ നിര്‍ത്താന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി
- World No Tobacco Day 2023: പുകവലി നിര്‍ത്താന്‍ തീരുമാനിക്കുമ്പോള്‍ ഈ ഭക്ഷണങ്ങള്‍ ഒഴിവാക്കണം
- മുലപ്പാല്‍ മാത്രം കുടിക്കുന്ന കുഞ്ഞുങ്ങളുടെ ആരോഗ്യം മനസ്സിലാക്കാന്‍ മലവിസര്‍ജനം ശ്രദ്ധിക്കണം!
- മുട്ട കഴിച്ച് ഹൃദയാരോഗ്യം വര്‍ധിപ്പിക്കാം!
രാത്രി കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണം കഴിച്ചാല്‍ ഉറക്കം വരില്ലേ
ആഹാരവും ഉറക്കവും തമ്മില്‍ വളരെ ബന്ധമുണ്ട്. എന്നാല്‍ ഇതുസംബന്ധിച്ച് ചില തെറ്റിദ്ധാരണകളും ഉണ്ട്. ഉറങ്ങുന്നതിന് മുന്‍പ് കൂടുതല്‍ കാര്‍ബോ ഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണം കഴിച്ചാല്‍ ഉറക്കം വരില്ല എന്നതാണ് ചിലരുടെ ധാരണ. ഉറങ്ങുന്നതിന് മുന്‍പ് അമിതമായി ഭക്ഷണം കഴിക്കുന്നത് ഉറക്കത്തില്‍ തടസങ്ങള്‍ ഉണ്ടാക്കിയേക്കാം. എന്നാല്‍ കാര്‍ബോഹൈഡ്രേറ്റ് ഉറക്കത്തെ തടസപ്പെടുത്തുന്നതിന് തെളിവുകളൊന്നും ലഭിച്ചിട്ടില്ല.
കൂടുതല്‍ കാര്‍ബോഹൈഡ്രേറ്റ് രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയര്‍ത്തും. ഉറങ്ങുന്നതിന് മുന്‍പ് മധുര ആഹാരങ്ങള്‍ കഴിക്കുന്നത് ഒഴിവാക്കുകയാണ് നല്ലത്. അതേസമയം പ്രോട്ടീന്‍ ആഹാരങ്ങള്‍ കഴിക്കുന്നത് ഉറക്കത്തെ സഹായിക്കുകയും സെറോടോണിന്റെ അളവ് ഉയര്‍ത്തുകയും കോര്‍ട്ടിസോളിന്റെ അളവ് കുറയ്ക്കുകയും ചെയ്യുന്നു.
അടുത്ത ലേഖനം