അനുബന്ധ വാര്‍ത്തകള്‍
- ഹീമോഗ്ലോബിന്റെ അളവ് കൂട്ടണമോ, കഴിക്കേണ്ടത് ഈഭക്ഷണങ്ങള്‍
- ബീറ്റ്റൂട്ട് നിസാരനല്ല, പലരോഗങ്ങള്‍ക്കും മരുന്ന്!
- എല്ലാ പാമ്പുകളോടും കളിക്കുന്ന പോലെ അണലിയുടെ അടുത്ത് പോകരുത് ! വേണം ജാഗ്രത
- ഉറക്കം തോന്നിയ പോലെ ആകരുത് ! ഇക്കാര്യങ്ങള്‍ മറക്കരുത്
- മദ്യപിക്കുന്നതിനൊപ്പം ഇക്കാര്യങ്ങള്‍ ചെയ്യരുത്; അപകടം ഇരട്ടിയാകും
അനീമിയയെ തടയാന്‍ ഈ ഭക്ഷണങ്ങള്‍ സഹായിക്കും
ഹീമോഗ്ലോബിന്റെ അളവ് കുറയുന്നതുമൂലമുണ്ടാകുന്ന അനീമിയെ തടയാന്‍ ഇലക്കറികള്‍ സഹായിക്കും. ബീറ്റ്‌റൂട്ടില്‍ ഉയര്‍ന്ന അളവില്‍ ഇരുമ്പിന്റെ അംശം ഉണ്ട്. ഇത് ഹീമോഗ്ലോബിന്‍ ഉയര്‍ത്തും. മുട്ടകഴിക്കുന്നതും ഹീമോഗ്ലോബിന്റെ അളവ് ഉയര്‍ത്താന്‍ സഹായിക്കും. സോയാബീനില്‍ നിറയെ ഇരുമ്പും വിറ്റാമിനുകളും അടങ്ങിയിട്ടുണ്ട്. കൂടാതെ ഉയര്‍ന്ന അളവില്‍ പ്രോട്ടീനും ഉണ്ട്.
ദിവസവും ഒരു ആപ്പിളും 10ഈന്തപ്പഴവും കഴിക്കുന്നത് അനീമിയയെ ചെറുക്കും. കൂടാതെ മീനും പീനറ്റ് ബട്ടറും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം.
അടുത്ത ലേഖനം