അനുബന്ധ വാര്‍ത്തകള്‍
- ഹൈപ്പര്‍ ഗ്ലൈസീമിയയുടെ എല്ലാ കേസുകളും പ്രമേഹമല്ല; ഇക്കാര്യങ്ങള്‍ അറിയണം
- തലവേദനയ്ക്കൊപ്പം ഒരു കണ്ണിന് മാത്രം കാഴ്ച മങ്ങലുണ്ടോ, ഇക്കാര്യങ്ങള്‍ അറിയണം
- ജിമ്മില്‍ കുഴഞ്ഞുവീഴുന്നതിന്റെ പ്രധാനകാരണം ഒളിച്ചിരിക്കുന്ന ഇന്ഫ്ളമേഷന്, ഇക്കാര്യങ്ങള്‍ അറിയണം
- മഴയുള്ളപ്പോള്‍ AC ഉപയോഗിക്കാമോ? ഇക്കാര്യങ്ങള്‍ അറിയണം
- മൂന്നുമാസം വരെ പ്രായമുള്ള കുഞ്ഞുങ്ങള്‍ 17 മണിക്കൂര്‍ വരെ ഉറങ്ങണം, ഇക്കാര്യങ്ങള്‍ അറിയണം
തലവേദനയുടെ കാരണം അസിഡിറ്റിയായിരിക്കും; ഇക്കാര്യങ്ങള്‍ അറിയണം
അസിഡിറ്റി ആയിരിക്കാം വേദനയുടെ സ്ഥിരമായ കാരണം. സ്ത്രീകള്‍ക്കിടയില്‍ തലവേദന ഒരു സാധാരണ പരാതിയാണ്.
നിങ്ങള്‍ക്ക് സ്ഥിരമായി തല വേദന അനുഭവപ്പെടുന്നുണ്ടെങ്കില്‍, അസിഡിറ്റി ആയിരിക്കാം വേദനയുടെ സ്ഥിരമായ കാരണം. സ്ത്രീകള്‍ക്കിടയില്‍ തലവേദന ഒരു സാധാരണ പരാതിയാണ്. ചിലപ്പോള്‍ ആഴ്ചയില്‍ പല തവണ തലവേദന ഉണ്ടാകാറുണ്ട്. തലവേദനയ്ക്ക് പല കാരണങ്ങളുണ്ടെങ്കിലും വര്‍ദ്ധിച്ച അസിഡിറ്റി പലപ്പോഴും ഒരു കാരണമാണ്.
പലപ്പോഴും ഭക്ഷണശീലങ്ങള്‍ കാരണം വ്യക്തികള്‍ക്ക് അസിഡിറ്റിയും തുടര്‍ന്ന് തലവേദനയും അനുഭവപ്പെടുന്നു. അതിനാല്‍ അസിഡിറ്റിയുടെ പ്രശ്‌നങ്ങള്‍ ഉള്ളവര്‍ തങ്ങള്‍ക്ക് തലവേദന ഉണ്ടാകാനുള്ള കാരണം ഇത് തന്നെയാണോയെന്ന് ഉറപ്പുവരുത്തേണ്ടത് അത്യാവശ്യമാണ്. അങ്ങനെയാണെങ്കില്‍ അസിഡിറ്റി കുറയ്ക്കാനുള്ള കാര്യങ്ങളാണ് ആദ്യം ചെയ്യേണ്ടത്. അതില്‍ ഏറ്റവും പ്രധാനം ശരിയായ ഭക്ഷണക്രമം പാലിക്കുക എന്നതാണ്.
അടുത്ത ലേഖനം