25 ലക്ഷത്തേറെ പേരാണാ ഇക്കുറി അറഫാ സംഗമത്തിനു എത്തിയിരിക്കുന്നത്. സൌദിയിലും ഗള്‍ഫ് നാടുകളിലും കേരളത്തിലും ദുല്‍ഹജ്ജ് 9 ആയ ഡിസംബര്‍ 8 ആണ് ബലിപെരുന്നാളായ ബക്രീദ്.