എന്താണ് ഹജ്ജ്? അക്ഷയമായ കാരണ്യത്തന്റെ പുണ്യസ്ഥാനമാണ് മക്കയിലെ കഅബ'. ആ അപാരചൈതന്യത്തിന്റെ സ്രോതസ്സിലെക്കുള്ള യാത്രയാണ് ഹജ്ജ്