അനുബന്ധ വാര്‍ത്തകള്‍
- സൂപ്പർതാരം മെസ്സിക്ക് കൊവിഡ്, 3 പിഎസ്ജി സഹ താരങ്ങൾക്കും പോസിറ്റീവ്
- 2021 Flashback: 28 വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് കോപ്പ അമേരിക്ക് അർജന്റീനയിലേക്കെത്തിയ വർഷം
- ഹൃദ്രോഗവുമായി മല്ലിട്ട് പടിയിറക്കം, സെർജിയോ അഗ്യൂറോ നാളെ വിരമിക്കും
- അർജന്റൈൻ യുവനിരയെ ഒരുക്കാൻ മഷെറാനോ, ഇനി കളി പരിശീലകവേഷത്തിൽ
- ഏഴഴകില്‍ ലയണല്‍ ആന്ദ്രേ മെസി; ബലന് ദ് ഓര് പുരസ്കാരത്തില്‍ വീണ്ടും മുത്തമിട്ടു
മെസിയില്ലാതെയും ജയിക്കാന്‍ അറിയാം; ചിലെയ്ക്കെതിരായ മത്സരത്തില്‍ അര്‍ജന്റീനയ്ക്ക് ജയം, തോല്‍വിയറിയാതെ മുന്നോട്ട്
ലോകകപ്പ് യോഗ്യത മത്സരത്തില്‍ അര്‍ജന്റീനയ്ക്ക് ജയം. കരുത്തരായ ചിലെയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് അര്‍ജന്റീന തോല്‍പ്പിച്ചു. ഇതോടെ തോല്‍വി അറിയാതെ അര്‍ജന്റീന 28 കളികള്‍ പിന്നിട്ടു. ലോകകപ്പിനുള്ള യോഗ്യത നേരത്തെ തന്നെ അര്‍ജന്റീന നേടിയതാണ്. സൂപ്പര്‍താരം ലിയോണല്‍ മെസിയില്ലാതെയാണ് അര്‍ജന്റീന ചിലെയ്ക്കെതിരെ കളത്തിലിറങ്ങിയത്. ഒന്‍പതാം മിനിറ്റില്‍ ഏഞ്ചല്‍ ഡി മരിയയും 34-ാം മിനിറ്റില്‍ ലൗറ്റാറോ മാര്‍ട്ടിനെസും അര്‍ജന്റീനയ്ക്കായി ഗോള്‍ നേടി. 20-ാം മിനിറ്റില്‍ ബെന്‍ ഡയസാണ് ചിലെയ്ക്ക് വേണ്ടി ഏക ഗോള്‍ നേടിയത്.
അടുത്ത ലേഖനം