അനുബന്ധ വാര്‍ത്തകള്‍
- ഖത്തര്‍ ലോകകപ്പ്: പ്രീ ക്വാര്‍ട്ടറില്‍ അര്‍ജന്റീനയുടെ എതിരാളികള്‍ ആരാണെന്ന് അറിയുമോ?
- പോളണ്ടിനെ പൊളിച്ചടുക്കി ! അര്‍ജന്റീന ലോകകപ്പ് പ്രീ ക്വാര്‍ട്ടറില്‍
- ടീമിലെ ഫേവറേറ്റ് താരവുമായി മകൾ പ്രണയത്തിൽ, ഫെറാൻ ടോറസിനോട് ഒരു നിബന്ധന മാത്രം മുന്നോട്ട് വെച്ച് കോച്ച്
- ദേശീയഗാനം ഒപ്പം ആലപിച്ചില്ല, അമേരിക്കയോട് തോൽക്കുകയും ചെയ്തു, ഇറാൻ താരങ്ങളെ കാത്തിരിക്കുന്നത് കടുത്ത ശിക്ഷയോ?
- വിജയിച്ച ടീമിൽ മാറ്റങ്ങൾക്ക് സാധ്യത, പോളണ്ടിനെതിരെ എന്താകും സ്കലോണിയുടെ തന്ത്രങ്ങൾ
'കാര്യങ്ങള്‍ അത്ര എളുപ്പമല്ല'; ക്വാര്‍ട്ടറിലെത്തിയാല്‍ അര്‍ജന്റീനയുടെ എതിരാളികള്‍ ആരെന്നോ?
ഗ്രൂപ്പ് സിയില്‍ നിന്ന് ചാംപ്യന്മാരായാണ് അര്‍ജന്റീന ഖത്തര്‍ ലോകകപ്പിന്റെ പ്രീ ക്വാര്‍ട്ടറിലെത്തിയിരിക്കുന്നത്. ഗ്രൂപ്പ് ഡിയിലെ രണ്ടാം സ്ഥാനക്കാരായ ഓസ്ട്രേലിയയാണ് പ്രീ ക്വാര്‍ട്ടറില്‍ അര്‍ജന്റീനയുടെ എതിരാളികള്‍. അതേസമയം, ക്വാര്‍ട്ടറിലെത്തിയാല്‍ ആരായിരിക്കും അര്‍ജന്റീനയുടെ എതിരാളികള്‍ ?
നെതര്‍ലന്‍ഡ് vs യുഎസ്എ പ്രീ ക്വാര്‍ട്ടര്‍ മത്സരത്തിലെ വിജയികളായിരിക്കും ക്വാര്‍ട്ടറില്‍ അര്‍ജന്റീനയുടെ എതിരാളികള്‍ ആയി എത്തുക.