അനുബന്ധ വാര്‍ത്തകള്‍
- കള്ളം പറയുന്നത് ലക്ഷ്മിയോ ? അപകട സമയത്ത് വാഹനം ഓടിച്ചിരുന്നത് ബാലഭാസ്കറെന്ന് സാക്ഷി മൊഴി
- രാവിലെ ഇണക്കാക്കകളെ കണികണ്ടാൽ !
- സുഖമായി ഉറങ്ങാം, ഈ ചായകുടിച്ചാൽ !
- മരണത്തെക്കുറിച്ച് അമ്പരപ്പിക്കുന്ന വെളിപ്പെടുത്തലുമായി ശാസ്ത്ര ലോകം, ഹൃദയം നിലച്ചാലും ചുറ്റും നടക്കുന്ന കാര്യങ്ങൾ അറിയും !
- ബ്യൂട്ടിപാർലറിലെത്തിയ യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കി
തൊണ്ണൂറാം മിനിറ്റിൽ ബാഴ്സലോണയെ തോൽവിയിൽനിന്നും രക്ഷിച്ച് ഡെംബലെ
മാഡ്രിഡ്: സ്പാനിഷ് ലീഗിൽ അത്‍റ്റികോ മാഡ്രിഡിനെതിരെ സമനിലയിൽ കുടുങ്ങി ബാഴ്സലോണ. അവസാന നിമിഷത്തിൽ ഉസ്മാൻ ഡെംബലെയുടെ ഗോളിലൂടെയാണ് ബാഴ്സലോണ തോൽവിയിൽനിന്നും രക്ഷനേടിയത്.
മത്സരത്തിന്റെ 77 ആം മിനിറ്റിൽ ഡിയാഗോ കോസ്റ്റ് നേടിയ ഗോളിലൂടെയാണ് അത്‍റ്റികോ മാഡ്രിഡ് മുന്നിലെത്തുന്നത്. ആരാധകർ തോൽവി ഭയന്നിരിക്കുമ്പോഴാണ് 90 ആം മിനിറ്റിൽ ഡെംബലെ ആശ്വാസ ഗോൾ കണ്ടെത്തുന്നത്.
ലീഗിൽ 25 പോയന്റുമായി ബാഴ്സലോണ ഒന്നാംസ്ഥാനത്തും 24 പോയന്റുമായി അത്‍റ്റികോ മാഡ്രിഡ് രണ്ടാം സ്ഥാനത്തുമാണ്. ഇതോടെ ലീഗിലെ ഇനിയുള്ള മത്സരങ്ങൾ ഇരു ടീമുകൾക്കും നിർണായകമാകും.