1. കായികം
  2. മറ്റു കളികള്‍
  3. ഫുട്ബാള്‍
  4. Qatar World Cup Match for Third Place

ഖത്തര്‍ ലോകകപ്പ്: ലൂസേഴ്‌സ് ഫൈനല്‍ നാളെ

Qatar World Cup Match for Third Place
ഖത്തര്‍ ലോകകപ്പില്‍ മൂന്നാം സ്ഥാനക്കാരെ കണ്ടെത്താനുള്ള പോരാട്ടം നാളെ. ക്രൊയേഷ്യയും മൊറോക്കോയുമാണ് മൂന്നാം സ്ഥാനത്തിനായുള്ള പോരാട്ടത്തില്‍ ഏറ്റുമുട്ടുക. ഇന്ത്യന്‍ സമയം രാത്രി 8.30 മുതലാണ് മത്സരം. സെമി ഫൈനലില്‍ അര്‍ജന്റീനയോടാണ് ക്രൊയേഷ്യ തോറ്റത്. ഫ്രാന്‍സിനോട് തോറ്റാണ് മൊറോക്കോ സെമി ഫൈനലില്‍ പുറത്തായത്. 
 
അടുത്ത ലേഖനം
നാണംകെട്ട് ബംഗ്ലാദേശ്; 150 ന് ഓള്‍ഔട്ട്, ഇന്ത്യക്ക് 254 റണ്‍സ് ലീഡ്