അനുബന്ധ വാര്‍ത്തകള്‍
- ക്രൊയേഷ്യക്കെതിരെ കളിക്കാന്‍ ഇറങ്ങുമ്പോള്‍ അര്‍ജന്റീനയ്ക്ക് കിട്ടാന്‍ പോകുന്നത് എട്ടിന്റെ പണി; പട്ടികയില്‍ മെസിയും !
- 'ഇത്തരം മത്സരങ്ങളില്‍ ഇതുപോലെയുള്ള റഫറിമാരെ ഉപയോഗിക്കരുത്, ഫിഫ ശ്രദ്ധിക്കണം'; രൂക്ഷമായി പ്രതികരിച്ച് മെസി
- ബ്രസീലിന് വേണ്ടി ഇനിയും കളിക്കുമെന്ന് ഉറപ്പ് പറയാന്‍ പറ്റില്ല; നെയ്മറിന്റെ ഞെട്ടിക്കുന്ന വാക്കുകള്‍
- 'നെയ്മറിനെ കൊണ്ട് പെനാല്‍റ്റി കിക്ക് എടുപ്പിക്കാതിരുന്നത് തന്ത്രം, പക്ഷേ നടന്നില്ല'; വിശദീകരിച്ച് ടിറ്റെ
- 'എന്തൊരു മണ്ടത്തരം'; ബ്രസീല്‍ തോല്‍വി ഇരന്നുവാങ്ങിയതാണെന്ന് ആരാധകര്‍, വിമര്‍ശനം ഇതിന്റെ പേരില്‍
അയാള്‍ ഞങ്ങള്‍ക്ക് ഒരു ബഹുമാനവും തന്നില്ല; നെതര്‍ലന്‍ഡ്‌സ് പരിശീലകനെതിരെ മെസി
നെതര്‍ലന്‍ഡ്‌സ് പരിശീലകന്‍ വാന്‍ ഗാലിനെതിരെ അര്‍ജന്റീന നായകന്‍ മെസി. കളിക്ക് മുന്‍പ് ഡച്ച് പരിശീലകന്‍ അര്‍ജന്റീന താരങ്ങള്‍ക്ക് ഒരു ബഹുമാനവും തരാത്ത രീതിയിലാണ് സംസാരിച്ചിരുന്നതെന്ന് മെസി പറഞ്ഞു. കളിക്കിടെ പലപ്പോഴും മെസി വാന്‍ ഗാലിനോട് തട്ടിക്കയറിയിരുന്നു. ഇതേ കുറിച്ച് ചോദിച്ചപ്പോഴാണ് മെസിയുടെ പ്രതികരണം.
' വാന്‍ ഗാല്‍ ഞങ്ങള്‍ക്ക് യാതൊരു ബഹുമാനവും നല്‍കാതിരുന്നത് പോലെ എനിക്ക് തോന്നി. ചില ഡച്ച് താരങ്ങള്‍ കളിക്കിടെ പ്രകോപിപ്പിക്കുന്ന താരത്തില്‍ സംസാരിച്ചിരുന്നു' മെസി പറഞ്ഞു. ഞങ്ങള്‍ മുന്നോട്ട് പോകാന്‍ അര്‍ഹരാണ്. അതുകൊണ്ട നെതര്‍ലന്‍ഡ്‌സിനെതിരെ തങ്ങള്‍ ജയിച്ചെന്നും മെസി പറഞ്ഞു.